Tag Archives: പൂന

രുചിക്കൂട്ടുകള്‍ക്ക് ഹരമായി തന്തൂരി ചായ

തന്തൂരി ചിക്കന്‍, തന്തൂരി റൊട്ടി, തന്തൂരി ബിരിയാണി എന്നീ വിഭവങ്ങള്‍ നമുക്ക് സുപരിചിതമാണെങ്കിലും ദേ ഇതേ പേരില്‍ ഹിറ്റാകുന്നു. നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചായ കുടിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടാക്കുന്ന ചായയുടെ പേരാണ് തന്തൂരി ചായ. ഇതാരപ്പാ ഈ തന്തൂരിച്ചായ കണ്ടുപിടിച്ചതെന്നാണോ ആലോചിക്കുന്നത്. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം. നമ്മള്‍ മലയാളികള്‍ എന്തും പരീക്ഷിക്കുന്നവരായത് കൊണ്ട് കേരളത്തിലും  ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ് തന്തൂരി ചായ. തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ […]