Tag Archives: താജ് ഗ്രൂപ്പ്

കുട്ടനാട്ടിലെ പ്രളയമേഖലയിൽ കാരുണ്യത്തിന്റെ കരങ്ങളുമായി അറ്റോയ്

കുട്ടനാട്ടിലെ പ്രളയ ബാധിത മേഖലയിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സഹായം തുടരുന്നു. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിൽ കുപ്പിവെള്ളമെത്തിച്ച ടൂറിസം മേഖലയിലെ ഈ പ്രബല സംഘടന ഇന്ന് കൂടുതൽ സഹായങ്ങളെത്തിച്ചു. കൈനകരി അടക്കം കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് അറ്റോയ് സഹായമെത്തിച്ചത്. കിറ്റ്സ്, താജ് ഗ്രൂപ്പ്, കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ), അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് (എ ടി പി ) എന്നിവയും അറ്റോയിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ […]