Tag Archives: ഉമ്പായി

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ആലുവയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.40നായിരുന്നു അന്ത്യം. മലയാള ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്നു. തബല വാദകനായി സംഗീത ലോകത്തെത്തിയ അദ്ദേഹം പിന്നീട് മലയാള ഗസല്‍ സംഗീതലോകത്തേക്ക് എത്തുകയായരിരുന്നു. കൊച്ചിയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് മുബൈയിലേക്ക് പോയി. പിന്നീട് ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ […]