Tag Archives: ഈനാംപേച്ചി

ടൂറിസം ഭീഷണിയെന്ന് ആര് പറഞ്ഞു ; ഇവരുടെ സംരക്ഷണത്തിന് ടൂറിസം വരുമാനം

ദിനം പ്രതി നമ്മുടെ അശ്രദ്ധമായ ഇടപെടല്‍ മൂലം ചെറു പ്രാണികള്‍ മുതല്‍ വലിയ ജീവികള്‍ വരെ വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ അവശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗമായ സുഡാനെ ഈ കഴിഞ്ഞ മാര്‍ച്ച് 19നാണ് ലോകം കണ്ണീരോടെ വിട നല്‍കിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും ഇതിനെ പറ്റി കൂടുതല്‍ അറിവുകള്‍ നല്‍കാനും ടൂറിസത്തിന് കഴിയും. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനുള്ള സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റ് […]