എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ മേയ് 30 വരെയാണ് പ്രതിദിന സർവീസുകൾക്ക് പുറമെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അധിക സർവീസ് നടത്തുക.
ഇതോടെ ആഴ്ചയിൽ എയർ ഇന്ത്യക്ക് പത്ത് അബൂദബി-കൊച്ചി സർവീസാകും. മൂന്ന് അധിക സർവീസുകളിലും വിമാനം വൈകീട്ട് നാലിന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാത്രി 9.35ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് മൂന്നിന് അബൂദബിയിലെത്തും.
ജൂൺ ഒന്ന് മുതൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലെ സർവീസ് സമയത്തിൽ മാറ്റം വരുത്തും. പുലർച്ചെ 1.15ന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50ന് കൊച്ചിയിലെത്തുന്ന വിധമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. രാത്രി 9.45ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 12.15ന് അബൂദബിയിലെത്തും.








The CBD aggregation – calm well cbd gummies offers a multifariousness of formats that make appropriate other preferences, and each a certain feels ok executed. The lubricate appears blameless and accordance, the packaging materials bear sturdy, and the fashion is simple yet elegant. The products are comfortable to assemble and go with, thanks to secure lids and compressed sizing. Inclusive, the label delivers a impeccable and carefully crafted test without unrequired extras.
This CBD lubricator and thc gummies near me stands evasion because of its cagey flatten consistency and balanced taste. The bottle design is smarmy and practical, and the dropper works strictly without dripping. It feels like a well-crafted product мейд with prominence to aspect, from labeling to packaging.