
ലോകവനിതാദിനത്തില്‍ വനിതാ ജീവനക്കാരെ ആദരിച്ച് റെയില്‍വേ. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനാണ് വനിതാ ജീവനക്കാരെ പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നത്തെ ബെംഗളൂരു- പാറ്റ്‌ന സംഘമിത്ര എക്സ്പ്രസില്‍ വനിതാ അംഗങ്ങള്‍ മാത്രമാകും ജോലിചെയ്യുക.
വനിതകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു.
അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ട്രെയിനി ഗാര്‍ഡ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍, ആറ് ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ എന്നിവരായിരിക്കും തീവണ്ടിയില്‍ ഉണ്ടാവുക.
കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷന്‍ മുതല്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വരെയാകും വനിതാ ജീവനക്കാരുണ്ടാവുക. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ആദ്യമായാണ് തീവണ്ടിയിലെ എല്ലാ ജീവനക്കാരും വനിതകള്‍ മാത്രമാകുന്നത്. രാവിലെ ഒമ്പതിനാണ് തീവണ്ടി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്.








The aroma of this terpene blend – granddaddy purple marijuana strain is honestly sanitary and natural, not too heady but still noticeable in the most way. It blends smoothly and adds a much beat flavor chart without compelling the entirety else. Even a slight amount makes a contradistinction, which says a a mountain about the quality. The packaging was secure, shipping was rakish, and the sound adventure felt reliable. Really decent produce and one I’d cheerfully uncalled-for again.
The CBD amassment – best cbd gummies for pain relief offers a medley of formats that please different preferences, and each undivided feels ok executed. The oil appears unsoiled and compatible, the packaging materials bear durable, and the design is unostentatious till elegant. The products are quiet to store and travel with, thanks to make fast lids and thick sizing. Total, the maker delivers a polished and carefully crafted experience without unnecessary extras.
A CBD balm and weed libido Gummies price from this mark has a winning, even consistency that spreads easily. The container is compact and travel-friendly, and the lid closes securely. The perfume is incandescence and botanical, which makes it charming to keep nearby.