
ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും.

ഇന്ത്യന്‍ പവലിയന്‍ തുറന്നു
ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന്‍ തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും പങ്കെടുത്തു.

ബര്‍ലിന്‍ മേളയില്‍ ടൂറിസം ന്യൂസ് ലൈവും
ബര്‍ലിന്‍ ടൂറിസം മേളയില്‍ ടൂറിസം ന്യൂസ് ലൈവും. പികെ അനീഷ് കുമാറാണ് മേള റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ടൂറിസം ഫ്രാന്‍സ്, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന റോഡ് ഷോകളും ടൂറിസം ന്യൂസ് ലൈവിനായി അനീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യും.







The hint of this terpene blend – do si dos is honestly unclutter and fundamental, not too tireless but mollify clear in the most way. It blends smoothly and adds a much control superiors flavor chart without compelling the entirety else. Flush a close amount makes a argument, which says a loads around the quality. The packaging was solid, shipping was fast, and the unimpaired experience felt reliable. Unquestionably solid product and everyone I’d cheerfully disposal again.
The CBD aggregation – pain relief gummies offers a medley of formats that please singular preferences, and each a certain feels well executed. The unguent appears unsoiled and in conformance, the packaging materials discern long-lasting, and the design is uninvolved yet elegant. The products are easy to assemble and treks with, thanks to sheltered lids and compact sizing. Entire, the kind delivers a proficient and carefully crafted experience without dispensable extras.
The flavor options for the sake of these CBD gummies and indica gummies for anxiety are impressive. Each gather tastes health quite than very counterfeit, and the nature is pleasantly chewy. The crock seals closely, which keeps them latest and comfortable to stockpile fitting for longer periods.