തണുത്തുറഞ്ഞ ആംസ്റ്റര്‍ഡാം;കനാല്‍ വഴിയാക്കി ജനങ്ങള്‍

യൂറോപ്പിന്റെ പല ഭാഗങ്ങളും കൊടും തണുപ്പിന്റെ പിടിയിലാണ്. കടുത്ത മഞ്ഞു വീഴ്ച്ചയാണ് കിഴക്കന്‍ അയര്‍ലാന്‍ഡില്ഡ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നടി കനത്തിലാണ് മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം താറുമാറായി പലയിടത്ത് നിന്നും രസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ കടുത്ത് തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്‌കേറ്റിങ്ങ് നടത്തിയാണ് സ്ഥലവാസികള്‍ അതിശൈത്യം ആഘോഷമാക്കിയത്. സ്‌കേറ്റിങ്ങിനായി നിരവധിയാളുകളാണ് കനാലില്‍ ഇറങ്ങിയത്. രാജ്യത്തെ പ്രധാന കനാലുകളായ പ്രിന്‍സെന്‍ഗ്രാറ്റ്, കെയ്‌സേഴ്ഗ്രാറ്റ് കനാലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കട്ടിയായത് കഴിഞ്ഞ ആറുവര്‍ത്തിനിടെ ഇത് ആദ്യമായിട്ടാണ്.

വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോള്‍ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുറവല്ല. ഏതായാലും അതിശൈത്യത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

3 thoughts on “തണുത്തുറഞ്ഞ ആംസ്റ്റര്‍ഡാം;കനാല്‍ വഴിയാക്കി ജനങ്ങള്‍”

  1. JamesNup says:

    The aroma of this terpene commingling – [url=https://terpenewarehouse.com/products/fire-og-terpenes ]fire og kush strain[/url] is honestly sanitary and natural, not too tireless but motionless unmistakable in the best way. It blends smoothly and adds a much control superiors flavor chart without oppressive the aggregate else. Flush a elfin amount makes a contradistinction, which says a lot with reference to the quality. The packaging was secure, shipping was faithful, and the mainly adventure felt reliable. Indeed solid spin-off and joined I’d cheerfully command again.

  2. Willardlom says:

    The CBD amassment – [url=https://www.tillmanstranquils.com/products/relief-gummies ]cbd gummies for pain relief[/url] offers a multifariousness of formats that please other preferences, and each a certain feels ok executed. The unguent appears blameless and accordance, the packaging materials feel heavy-duty, and the layout is lucid besides elegant. The products are foolproof to store and go with, thanks to make fast lids and compact sizing. Entire, the brand delivers a impeccable and carefully crafted feel without unnecessary extras.

  3. TravisDak says:

    The [url=https://www.nothingbutcanna.net/collections/thc-gummies ]best thc gummies[/url] arrived highly protected, with secure wrapping and sharp instructions included. Caboodle was organized neatly inside of the hem in, which made the unboxing encounter satisfying and polished.

Leave a Reply

Your email address will not be published. Required fields are marked *