ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചു. നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം അറിയിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്വകാര്യതയ്ക്ക് വേണ്ടി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബോക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ആക്കാര്യം അറിയിക്കുന്നത്.
സെറ്റിങ്സില്‍ ഇതിനായി ഫേയ്സ് റെക്കഗ്നിഷന്‍ എന്ന പ്രത്യേക ഓപ്ഷന് നല്‍കിയിട്ടുണ്ട്. ഫേയ്സ് റെക്കഗ്നിഷന്‍ ആക്റ്റിവേറ്റ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഈ ടൂള്‍ ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നിങ്ങളെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മുഖം ഫെയ്സ്ബുക്ക് തിരിച്ചറിയുന്നതും മറ്റാരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ അവ തിരിച്ചറിയുന്നതും. ചിത്രങ്ങളുടെ ദുരുപയോഗം തടയാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്. വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതും റിവഞ്ച് പോണോഗ്രഫിയുമെല്ലാം തടയാന്‍ ഈ ഫീച്ചറിന് ആയേക്കും.







The hint of this terpene fuse – xj-13 strain cartridge is exceedingly sanitary and ingenuous, not too concentrated but mollify clear-cut in the best way. It blends smoothly and adds a much better flavor profile without overpowering all things else. Even a close amount makes a difference, which says a a mountain fro the quality. The packaging was shielded, shipping was faithful, and the sound adventure felt reliable. Really congested product and a certain I’d happily order again.
The surface and color of this THC Drink for sale look tidy and genteel, with no cloudiness or residue. The bottle pours smoothly, and the submissively seals tightly. Blanket, it feels like a thoughtfully мейд outcome designed with value in mind.