ട്രെയിന്‍ വൈകിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യം


രാജധാനി, തുരന്തോ ട്രെയിനുകള്‍ രണ്ടു മണിക്കൂറിലേറെ വൈകിയോടിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി).

വെള്ളവും ഭക്ഷണവും ടിക്കറ്റില്‍ ഉള്‍പ്പെടുന്ന ഈ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് അധികച്ചെലവു വരുന്നതു പരിഗണിച്ചാണിത്.

ഐആര്‍സിടിസിയുടെ തന്നെ റെയില്‍നീര്‍ ബ്രാന്‍ഡോ അതു ലഭ്യമല്ലെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളമോ ലഭിക്കുമെന്ന് ഐആര്‍സിടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.

2 thoughts on “ട്രെയിന്‍ വൈകിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യം”

  1. JamesNup says:

    The hint of this terpene fuse – super lemon haze near me is honestly sanitary and fundamental, not too heady but motionless noticeable in the most way. It blends smoothly and adds a much beat flavor diagram without powerful the aggregate else. Even a slight amount makes a contradistinction, which says a a mountain with reference to the quality. The packaging was secure, shipping was fast, and the whole happening felt reliable. Unquestionably solid spin-off and everyone I’d joyfully uncalled-for again.

  2. TravisDak says:

    The features and color of this gummies sativa look entirely and elegant, with no cloudiness or residue. The fiasco pours smoothly, and the submissively seals tightly. Inclusive, it feels like a thoughtfully made yield designed with mark in mind.

Leave a Reply

Your email address will not be published. Required fields are marked *