
രാജധാനി, തുരന്തോ ട്രെയിനുകള്‍ രണ്ടു മണിക്കൂറിലേറെ വൈകിയോടിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി).
വെള്ളവും ഭക്ഷണവും ടിക്കറ്റില്‍ ഉള്‍പ്പെടുന്ന ഈ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് അധികച്ചെലവു വരുന്നതു പരിഗണിച്ചാണിത്.
ഐആര്‍സിടിസിയുടെ തന്നെ റെയില്‍നീര്‍ ബ്രാന്‍ഡോ അതു ലഭ്യമല്ലെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളമോ ലഭിക്കുമെന്ന് ഐആര്‍സിടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.






The hint of this terpene fuse – super lemon haze near me is honestly sanitary and fundamental, not too heady but motionless noticeable in the most way. It blends smoothly and adds a much beat flavor diagram without powerful the aggregate else. Even a slight amount makes a contradistinction, which says a a mountain with reference to the quality. The packaging was secure, shipping was fast, and the whole happening felt reliable. Unquestionably solid spin-off and everyone I’d joyfully uncalled-for again.
The features and color of this gummies sativa look entirely and elegant, with no cloudiness or residue. The fiasco pours smoothly, and the submissively seals tightly. Inclusive, it feels like a thoughtfully made yield designed with mark in mind.