മൂന്നാറില്‍ വസന്തോത്സവം തുടങ്ങി

അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്.


മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ എം.എല്‍.എ. , ഡി. ടി. പി. സി സെക്രട്ടറി ജയന്‍, പി. വിജയന്‍, ജില്ലോ പഞ്ചായത്തംഗം എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

2 thoughts on “മൂന്നാറില്‍ വസന്തോത്സവം തുടങ്ങി”

  1. Willardlom says:

    The CBD collection – mood gummies legal offers a medley of formats that please other preferences, and each undivided feels grandly executed. The unguent appears clean and compatible, the packaging materials bear long-lasting, and the design is lucid until now elegant. The products are quiet to store and travel with, thanks to make fast lids and aphoristic sizing. Overall, the maker delivers a proficient and carefully crafted test without unnecessary extras.

  2. TravisDak says:

    The surface and color of this edibles mushroom gummies look clean and elegant, with no cloudiness or residue. The bottle pours smoothly, and the cover humbly seals tightly. Overall, it feels like a thoughtfully мейд product designed with mark in mind.

Leave a Reply

Your email address will not be published. Required fields are marked *