സീസണിലെ ആദ്യ ആഡംബരകപ്പല്‍ അടുത്തയാഴ്ച്ച കേരളത്തില്‍

ടൂറിസം സീസണിനു തുടക്കമിട്ട് സീസണിലെ ആദ്യ ആഡംബര യാത്രാകപ്പല്‍ ബൌദിക്കാ അടുത്തയാഴ്ച്ച കേരള തീരത്തെത്തും. അഞ്ഞൂറോളം സഞ്ചാരികളുമായാണ് കപ്പലിന്‍റെ വരവ്.
15നു കൊച്ചിയിലെത്തുന്ന കപ്പല്‍ 16നു

രാവിലെ എട്ടു മണിയോടെ വിഴിഞ്ഞം തീരത്തെത്തും. പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചെറു ബോട്ടുകളില്‍ വിഴിഞ്ഞം പഴയ വാര്‍ഫില്‍ എത്തിക്കുന്ന സഞ്ചാരികളെ കേരളത്തനിമയോടെ സ്വീകരിക്കും.തുടര്‍ന്ന് ഇവര്‍ കാഴ്ചകള്‍ കാണാനായി പോകും.വൈകിട്ട് കപ്പല്‍ കൊളംബോയ്ക്ക് തിരിക്കും.
വലുപ്പത്തില്‍ മുമ്പനായ ഒഴുകുന്ന ഈ കൊട്ടാരം കേരളത്തില്‍ എത്തുന്നത്‌ ഇതാദ്യം

Leave a Reply

Your email address will not be published. Required fields are marked *