റെക്കോര്‍ഡ് തിരുത്തി മുംബൈ വിമാനത്താവളം: ഒറ്റ ദിവസം 1003 സര്‍വീസ്

തിരക്കില്‍ നട്ടംതിരിയുന്ന മുംബൈ വിമാനത്താവളം ചൊവ്വാഴ്ച 1,003 വിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്തു റെക്കോര്‍ഡ് തിരുത്തി.

ഒറ്റ ദിവസം 988 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്തതായിരുന്നു മുന്‍ റെക്കോര്‍ഡ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുംബൈ വിമാനത്താവളം ഉപയോഗിച്ചത് 48.49 ദശലക്ഷം യാത്രക്കാര്‍. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 7.4% വര്‍ധനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *