രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം

ഫെയിസ്ബുക്ക്‌ വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്‍ നല്‍കിയത്.

‘എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ. എനിക്ക് 34 വയസ്. ഡിമാന്‍റ് ഇല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്’ എന്നായിരുന്നു വൈറലായ ആ കുറിപ്പ്.

പതിനേഴായിരം ലൈക്കും നാലായിരത്തില്‍ കൂടുതല്‍ ഷെയറും കിട്ടിയ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ അവരായി വിവാഹാലോചന. ഒടുവില്‍ വധുവിനേയും കിട്ടി. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്‍റെ ജീവിതപങ്കാളിയായത്.

ജീവിത പങ്കാളിയെ ലഭിച്ച കാര്യവും കല്യാണം കഴിച്ച കാര്യവും ഫെയിസ്ബുക്കിലൂടെ തന്നെയാണ് രഞ്ജിഷ് അറിയിച്ചത്. കൂടെ സക്കര്‍ബര്‍ഗിനും ഫെയിസ്ബുക്ക് മാട്രിമോണിയലിനും നന്ദിയും രേഖപ്പെടുത്തി.

2 thoughts on “രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം”

  1. JamesNup says:

    The atmosphere of this terpene commingling – melonade strain effects is honestly good and true to life, not too heady but mollify unmistakable in the superlative way. It blends smoothly and adds a much bettor flavor study without overpowering everything else. Flush a close amount makes a difference, which says a lot with reference to the quality. The packaging was shielded, shipping was fast, and the sound adventure felt reliable. Really decent outcome and joined I’d happily disposal again.

  2. TravisDak says:

    A CBD balm and THC Drink from this brand has a orderly, equable consistency that spreads easily. The container is consolidated and travel-friendly, and the lid closes securely. The smell is easygoing and botanical, which makes it pleasant to commemorate last nearby.

Leave a Reply

Your email address will not be published. Required fields are marked *