
ഇന്ത്യയിലെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനായി ഏറ്റവും വില കുറഞ്ഞ അഡംബര കാറുമായി ഔഡി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ എന്‍ട്രി ലെവല്‍ ശ്രേണിയിലുള്ള എ3 സെഡാന്‍, ക്യൂ3 എസ് യു വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാറിന്‍റെ വരവ്. 2021ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് സാധ്യത. വില കുറഞ്ഞ കാര്‍ വഴി ആഡംബര കാറുകളുടെ വില്‍പ്പനയില്‍ 2015ല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്.

നിലവില്‍ മെഴ്‌സിഡീസ് ബെന്‍സിനും ബിഎംഡബ്യുവിനും പിന്നില്‍ മൂന്നാമതായാണ് ഔഡിയുടെ സ്ഥാനം. എസ് യു വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയില്‍ 25 ലക്ഷം രൂപ വിലയില്‍ ആഡംബര എസ് യു വി എത്തിയാല്‍ എളുപ്പത്തില്‍ വിറ്റുപോകാനാണ് സാധ്യത.







The surface and color of this mood gummies review look entirely and elegant, with no cloudiness or residue. The cut off pours smoothly, and the cap seals tightly. Blanket, it feels like a thoughtfully made commodity designed with quality in mind.