ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന് മാസവാടകമാത്രം ഈടാക്കി എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍വന്നു. നഗരപ്രദേശങ്ങളില്‍ 40 രൂപ മാസവാടകയിലും ഗ്രാമപ്രദേശങ്ങളില്‍ 180, 220 രൂപ മാസവാടകയിലും ഈ സൗജന്യം ലഭിക്കും.
നിലവില്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമായിരുന്നു ഈ സൗകര്യം. ഇതോടൊപ്പം ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുവരെയും ഞായറാഴ്ച ദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി.
അതത് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ടോ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ അപേക്ഷ നല്‍കിയോ ഈ പ്ലാനിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറാം. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനാണ് കേരള സര്‍ക്കിള്‍ ഈ പദ്ധതി അവതരിപ്പിച്ചത്.








The scent of this terpene fuse – fire og cart is at bottom sanitary and true to life, not too tireless but motionless unmistakable in the best way. It blends smoothly and adds a much better flavor study without overpowering everything else. Even a elfin amount makes a balance, which says a plight with reference to the quality. The packaging was healthy, shipping was fast, and the mainly circumstance felt reliable. Indeed congested outcome and one I’d cheerfully order again.
The CBD amassment – cbd gummies calm offers a variety of formats that suit singular preferences, and each undivided feels intimately executed. The oil appears blameless and compatible, the packaging materials feel durable, and the design is lucid till elegant. The products are comfortable to store and treks with, thanks to make fast lids and thick sizing. Total, the maker delivers a polished and carefully crafted feel without unnecessary extras.
A CBD balm and marijuana sex Gummies near me from this brand has a effortless, even consistency that spreads easily. The container is consolidated and travel-friendly, and the lid closes securely. The smell is gleam and botanical, which makes it attractive to put nearby.