രണ്ടാം ഘട്ട അനുമതിയുമായി മോണോ റോയില്‍ ഒരുങ്ങുന്നു

മോണോ റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. വിവിധ ഘട്ടങ്ങളിലായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണിത്. ചെമ്പുര്‍ മുതല്‍ വഡാല വരെയാണ് ആദ്യപാത. വഡാല മുതല്‍ ജേക്കബ് സര്‍ക്കിള്‍ വരെ രണ്ടാംഘട്ട പാത.

ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ രണ്ടാംപാതയില്‍ എന്നു സര്‍വീസ് ആരംഭിക്കുമെന്നു പറയാനാകൂവെന്ന് മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

2014ല്‍ തുറന്ന ചെമ്പൂര്‍ – വഡാല പാതയില്‍ കഴിഞ്ഞ നവംബറില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസ് ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

3 thoughts on “രണ്ടാം ഘട്ട അനുമതിയുമായി മോണോ റോയില്‍ ഒരുങ്ങുന്നു”

  1. JamesNup says:

    The atmosphere of this terpene fuse – super auto lemon haze strain is really good and fundamental, not too strong but hush clear-cut in the most way. It blends smoothly and adds a much better flavor diagram without overpowering the aggregate else. Even a small amount makes a balance, which says a a mountain around the quality. The packaging was shielded, shipping was fast, and the whole experience felt reliable. Really congested product and everyone I’d cheerfully disposal again.

  2. Willardlom says:

    The CBD store – mood gummies thc offers a medley of formats that make appropriate singular preferences, and each a certain feels ok executed. The lubricate appears dry-clean and compatible, the packaging materials feel durable, and the design is lucid till elegant. The products are comfortable to stock and travel with, thanks to obvious lids and aphoristic sizing. Inclusive, the kind delivers a polished and carefully crafted experience without unrequired extras.

  3. TravisDak says:

    The THC Drink for sale arrived well protected, with assured wrapping and clear instructions included. Everything was organized neatly stomach the hem in, which made the unboxing encounter gratifying and polished.

Leave a Reply

Your email address will not be published. Required fields are marked *