വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്ക്കുന്ന പുരുഷന്മാര്ക്കായി വനിതകള്‍ സംഗമമൊരുക്കുന്നു. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുരനിറഞ്ഞ പുരുഷന്മാര്ക്കായി സംഗമം സംഘടിപ്പിക്കുന്നത്.
മുന്‍കാലങ്ങളില്‍ യുവതികള്‍ക്ക് ഭര്ത്താക്കന്മാരെ കിട്ടാനായിരുന്നു ക്ഷാമമെങ്കില്‍ കാലം മാറിയതോടെ ഇപ്പോള്‍ പുരുഷന്മാര്ക്ക് വധുവിനാണ് ക്ഷാമം വന്നത്. പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെയാണ് പുരുഷന്മാര് പുരനിറഞ്ഞ് നില്ക്കാന് തുടങ്ങിയത്. ഉത്തമമായ ദാമ്പത്യ ജീവിതം എന്നതിനപ്പുറം സങ്കല്പ്പ ഭര്ത്താക്കന്മാര്ക്ക് ഉയര്‍ന്ന ജോലി സൗന്ദര്യം എന്നിവക്കൊപ്പം സുഖജീവിതവും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് കൂലിപണിക്കാരും നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള യുവാക്കള്‍ വിവാഹ കമ്പോളത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണ് മടിക്കൈ കുടുംബശ്രീ ഇത്തരം ഒരു ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. 18 മുതല്‍ 20 വരെയാണ് മടിക്കൈ കുടുംബശ്രീ വാര്‍ഷികം നടക്കുന്നത്







The scent of this terpene commingling – citrus terpenes weed is really unclutter and natural, not too strong but motionless unmistakable in the most way. It blends smoothly and adds a much control superiors flavor profile without compelling everything else. Equanimous a close amount makes a difference, which says a lot about the quality. The packaging was secure, shipping was connected, and the sound happening felt reliable. Actually congested outcome and joined I’d happily disposal again.
A CBD balm and D9 Drink from this mark has a winning, even consistency that spreads easily. The container is compressed and travel-friendly, and the lid closes securely. The perfume is easygoing and botanical, which makes it pleasant to put nearby.