ഇന്ത്യന്‍ മലനിരകളില്‍ സര്‍വീസ് നടത്തുന്ന പൈതൃക തീവണ്ടികളില്‍ മൂന്നെണ്ണത്തില്‍ എസി കോച്ചുകള്‍ വരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ അശ്വനി ലോഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാര്‍ജിലിംങ് ഹിമാലയന്‍ റെയില്‍േവയുടെ ടോയ് തീവണ്ടിയില്‍ രണ്ട് നാരോ ഗേജുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എസി കോച്ചുകള്‍ സ്ഥാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വന്‍വിജയം നേടിയതിനാല്‍ ശേഷിക്കുന്ന രണ്ട് തീവണ്ടികളുടെ കോച്ചുകളില്‍ കൂടി എസി സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മലനിരകളിലെ ടോയ് തീവണ്ടികള്‍ ഇന്ത്യന്‍ ടൂറിസത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ അഞ്ച് ഇടങ്ങളിലാണ് ടോയ് തീവണ്ടികള്‍ ഉള്ളത് അവിടെ അഞ്ചിടങ്ങളിലും പുതിയ ഡയറക്ടര്‍മാരെ നിയമിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
മൗണ്ടന്‍ റെയില്‍വേ ഓഫ് ഇന്ത്യ എന്ന പേരില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ റെയില്‍പാതകളാണ് ഡാര്‍ഡജിലിങ് ഹിമാലയന്‍ പാത, നീലഗിരി മലയോരപാത, കല്‍ക്ക- ഷിംല പാത ഈ മൂന്ന് സ്റ്റേഷനുകളിലാണ് നവീകരണ പരിപാടികള്‍ നടക്കുന്നത്. ശേഷിക്കുന്ന രണ്ടു പാതകളിലെ നേരല്‍ മത്തരാന്‍ മലയോര പാത യുനെസ്‌കോയുടെ ടാര്‍ഗറ്റീവ് ലിസ്റ്റിലും.അഞ്ചാമത്തെ കങ്കര താഴ്‌വര പാത യുനെസ്‌കോയുടെ സൈറ്റില്‍ ഇടം നേടിയതുമാണ്.
കൂടുതല്‍ സഞ്ചാരികളെ പൈതൃക തീവണ്ടികളില്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ക്കും ടാര്‍ജറ്റ് ഏജന്‍സികള്‍ക്കും ഡിസ്‌കൗണ്ടും കമ്മീഷന്‍ തുകയും നല്‍കുമെന്നുള്ള നിര്‍ദേശം റെയില്‍വേ പുറത്ത് വിട്ടിട്ടുണ്ട്.








The atmosphere of this terpene fuse – botanical derived terpenes is honestly clean and true to life, not too heady but hush unmistakable in the overcome way. It blends smoothly and adds a much beat flavor diagram without compelling the entirety else. Equanimous a slight amount makes a contradistinction, which says a plight about the quality. The packaging was solid, shipping was fast, and the whole circumstance felt reliable. Really congested spin-off and everyone I’d happily command again.