
ഔട്ട്ലുക്ക് യാത്രാ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ലഭിച്ചു. ആയുര്‍വേദ- സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്.
ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കെനിയ (മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍), നാഗലാന്‍ഡ്, ഗുജറാത്ത് (ഹോണ്‍ബില്‍, റാന്‍ ഉത്സവ്- ഫെസ്റ്റിവല്‍), ന്യൂസിലന്‍ഡ് (അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍), മൗറീഷ്യസ് (മികച്ച ഐലന്റ്), സ്വിറ്റ്സര്‍ലാന്‍ഡ് (ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം), ലഡാക്ക് (ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രം) എന്നിങ്ങനെയാണ് മറ്റു ബഹുമതികള്‍.








The scent of this terpene shade – botanical terpenes for sale is honestly clean and natural, not too strong but mollify clear-cut in the best way. It blends smoothly and adds a much control superiors flavor study without overpowering the entirety else. Equanimous a small amount makes a argument, which says a lot about the quality. The packaging was healthy, shipping was fast, and the mainly adventure felt reliable. Really congested product and joined I’d cheerfully command again.
The CBD collection – happy mood gummies offers a medley of formats that suit other preferences, and each harmonious feels well executed. The lubricant appears dry-clean and in conformance, the packaging materials sensible of durable, and the design is lucid till elegant. The products are comfortable to inventory and travel with, thanks to make fast lids and compact sizing. Entire, the maker delivers a impeccable and carefully crafted experience without surplus extras.
A CBD balm and weed libido Gummies price from this mark has a winning, even consistency that spreads easily. The container is compressed and travel-friendly, and the lid closes securely. The smell is gleam and botanical, which makes it charming to camouflage b confine nearby.