എല്ലാവര്‍ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്.

200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്.

മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില്‍ കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം.

ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്‍കിയാല്‍ ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. നമ്മുടെ ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ തുച്ഛമായ വില നല്‍കി വീട്ടില്‍ കൊണ്ടു പോകുകയും ചെയ്യാം.

ഫാം മുഴുവന്‍ കാണുന്നതിനായി നിരവധി വാച്ച് ടവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കായലിന് സമീപം കെട്ടിയ വലയൂഞ്ഞാലില്‍ എത്രനേരം വേണമെങ്കിലും കിടക്കാം…കായല്‍കാറ്റേറ്റ് ഉറങ്ങാം…അപ്പോള്‍ അടുത്ത ട്രിപ്പ് പാലാക്കരിക്കല്ലേ?








The atmosphere of this terpene shade – melonade strain indica or sativa is exceedingly good and true to life, not too concentrated but mollify noticeable in the most way. It blends smoothly and adds a much better flavor profile without compelling everything else. Orderly a slight amount makes a balance, which says a lot fro the quality. The packaging was secure, shipping was fast, and the unimpaired circumstance felt reliable. Actually decent spin-off and a certain I’d happily command again.
This CBD lubricator and THC for libido Gummies stands not on because of its smooth consistency and balanced taste. The bottle conspiracy is silky and practical, and the dropper works precisely without dripping. It feels like a well-crafted artefact made with prominence to aspect, from labeling to packaging.