ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും

റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.
സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.

3 thoughts on “ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും”

  1. JamesNup says:

    The hint of this terpene fuse – best terpene for pain relief is really clean and fundamental, not too concentrated but still noticeable in the overcome way. It blends smoothly and adds a much bettor flavor profile without oppressive the aggregate else. Flush a slight amount makes a argument, which says a plight about the quality. The packaging was healthy, shipping was fast, and the unimpaired adventure felt reliable. Indeed sound spin-off and one I’d happily command again.

  2. Willardlom says:

    The CBD amassment – gummies for pain relief offers a assortment of formats that please singular preferences, and each a certain feels ok executed. The unguent appears blameless and in conformance, the packaging materials sensible of durable, and the fashion is unostentatious till elegant. The products are comfortable to assemble and go with, thanks to sheltered lids and compact sizing. Inclusive, the kind delivers a proficient and carefully crafted feel without unrequired extras.

  3. TravisDak says:

    The best THC Drink price arrived spectacularly protected, with healthy wrapping and sharp instructions included. The whole shooting match was organized neatly advantageous the box, which made the unboxing experience satisfactory and polished.

Leave a Reply

Your email address will not be published. Required fields are marked *