
ഖത്തറിലെ ആഡംബര മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറില്‍ പത്ത് ദിവസം നീളുന്ന ഫാഷന്‍ മേളയ്ക്ക് തുടക്കമായി. സ്‌പെയിനിലെ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ അലെജാന്‍ഡ്രോ റെസ്റ്റയുടെ ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാരാണ് മേളയില്‍ പങ്കെടുക്കുന്നത്.
വേനല്‍ക്കാലത്തെ ലക്ഷ്യമിട്ടുള്ള പുത്തന്‍ വസ്ത്രശേഖരങ്ങളാണ് ഫാഷന്‍ മേളയിലുള്ളത്. ദിവസവും മൂന്നു ഷോകള്‍ വീതം ഈ മാസം 31 വരെ നീളുന്ന മേള മാളിലെ ഒയാസിസ് സ്റ്റേജിലാണ് നടക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേനലില്‍ അണിയാനുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഖത്തറിലെ ക്യുലേബല്‍, ലബനനിലെ അലി അല്‍ ചെച്ചന്‍, നിസാര്‍ റൗമണി, ലോസ് എയ്ഞ്ചസല്‍സിന്‍റെ ഡാനിയല്‍ ഒപ്പോര്‍ട്ടോ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെറോ മോഡ, കോക്ക, റിവര്‍ ഐലന്‍ഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ശേഖരവും ഷോയിലുണ്ടാകും.
ഫാഷന്‍ മേളയുടെ ഭാഗമായി കുട്ടികളുടെ മിനി ക്യാറ്റ് വാക്ക്, മേക്കപ്പ് പഠന ക്ലാസ് തുടങ്ങിയവ നടക്കും. മാളില്‍ പുത്തന്‍ വസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചെറുപ്പക്കാരായ കഴിവുള്ള ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഫാഷന്‍ മേളയെന്ന് മാള്‍ അധികൃതര്‍ പറഞ്ഞു.






The CBD store – gummies for sex drive woman offers a medley of formats that please exceptional preferences, and each undivided feels ok executed. The lubricate appears blameless and compatible, the packaging materials sensible of sturdy, and the connivance is uninvolved until now elegant. The products are comfortable to assemble and treks with, thanks to make fast lids and aphoristic sizing. Entire, the label delivers a outstanding and carefully crafted sample without surplus extras.
This CBD oil and gummies mushrooms stands evasion because of its cagey flatten consistency and balanced taste. The keep in check motif is sleek and practical, and the dropper works minutely without dripping. It feels like a well-crafted artefact made with publicity to point, from labeling to packaging.