ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും രണ്ട് സര്‍വീസ് കോഴിക്കോട്ടേക്കും ഒരു സര്‍വീസ് തിരിച്ചുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബഹറൈന്‍ വഴിയാണ് എല്ലാ സര്‍വീസുകളും.

കുവൈത്തില്‍ നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തുന്നതാണ് ആദ്യ സര്‍വീസ്. രണ്ടാമത്തെ സര്‍വീസ് കുവൈത്തില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തും.
കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലര്‍ച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന്എത്തും.







The atmosphere of this terpene shade – strawberry cough cart is really clean and ingenuous, not too strong but still clear-cut in the best way. It blends smoothly and adds a much better flavor diagram without powerful the entirety else. Orderly a small amount makes a argument, which says a plight around the quality. The packaging was solid, shipping was connected, and the mainly adventure felt reliable. Actually congested outcome and a certain I’d joyfully uncalled-for again.
The texture and color of this marijuana libido Gummies price look tidy and cultured, with no cloudiness or residue. The fiasco pours smoothly, and the exceed seals tightly. Complete, it feels like a thoughtfully мейд commodity designed with quality in mind.