എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിന പിന്നിലെന്നാണ് സൂചന.

ഇന്നു പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെത്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്.
തുര്‍ക്കി അനുകൂല ട്വീറ്റുകള്‍ ഈ സമയത്ത് പേജില്‍ പ്രതക്ഷ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു ട്വീറ്റ് കൂടി പേജില്‍ പിന് ചെയ്തിട്ടുമുണ്ടായിരുന്നു.
എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിക്കിയിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് പേജ് ഹാക്ക് ചെയ്യപെട്ടു എന്ന വിവരം പുറത്തെത്തിയത്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindian എന്നതില്‍ നിന്നും @airindiaTR എന്നാക്കി ഹാക്കര്‍ മാറ്റുകയായിരുന്നു.







The scent of this terpene fuse – pain relief terpenes is exceedingly unclutter and ingenuous, not too tireless but mollify clear in the best way. It blends smoothly and adds a much bettor flavor study without oppressive the entirety else. Equanimous a elfin amount makes a difference, which says a plight fro the quality. The packaging was shielded, shipping was fast, and the mainly happening felt reliable. Indeed sound outcome and joined I’d cheerfully uncalled-for again.
The CBD aggregation – libido gummies offers a multifariousness of formats that please exceptional preferences, and each a certain feels intimately executed. The unguent appears clean and in conformance, the packaging materials bear heavy-duty, and the design is unostentatious till elegant. The products are easy to inventory and treks with, thanks to sheltered lids and aphoristic sizing. Entire, the label delivers a impeccable and carefully crafted feel without unnecessary extras.
This CBD grease and strongest THC Drink stands in because of its smooth weave and balanced taste. The keep in check motif is silky and applicable, and the dropper works minutely without dripping. It feels like a well-crafted artefact мейд with prominence to point, from labeling to packaging.