റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക് പുതിയ അപേക്ഷ

റിയാദില്‍ ഇന്ത്യൻ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന്​ മുതൽ പുതിയ അപേക്ഷ ഫോറം. പാസ്​പോർട്ട്​ പുതിയത്​ എടുക്കാനും പുതുക്കാനും വ്യക്​തി വിവരങ്ങൾ തിരുത്താനും പുതിയത്​ കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒ​റ്റ അപേക്ഷാ ​ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി.

റിയാദിലെ ഇന്ത്യൻ എംബസിയാണ്​ പുതിയ പരിഷ്​കാരം ഏർപ്പെടുത്തിയത്. പാസ്​പോർ​ട്ട്​ പുതിയത്  എടുക്കുന്നതിനും നിലവിലുള്ളത്​ പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ്​ നിലവിലുമുള്ളത്​. എന്നാൽ പാസ്​പോർട്ടിലെ പേര്​ മാറ്റൽ, ഭാര്യ/ഭർത്താവി​​​ന്‍റെ പേര്​ ചേർക്കൽ/ഒഴിവാക്കൽ​/തിരുത്തൽ, മാതാപിതാക്കളുടെ പേര്​ തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോ​ട്ടോ​/ വിലാസം​/ഒപ്പ്​​ മാറ്റൽ, ഇ.സി.ആർ സ്​റ്റാറ്റസ്​ മാറ്റൽ എന്നീ സേവനങ്ങൾക്ക്​​ വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു.

ഇതിനാണ്​​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ​ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. ​ പുതിയ ​ഫോറം ഇന്ത്യൻ എംബസിയുടെ വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം.

3 thoughts on “റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക് പുതിയ അപേക്ഷ”

  1. JamesNup says:

    The aroma of this terpene shade – blue power strain is exceedingly good and natural, not too heady but still noticeable in the superlative way. It blends smoothly and adds a much beat flavor diagram without powerful everything else. Even a small amount makes a difference, which says a plight fro the quality. The packaging was solid, shipping was connected, and the unimpaired happening felt reliable. Unquestionably sound produce and a certain I’d joyfully command again.

  2. Willardlom says:

    The CBD aggregation – buy cbd gummies for pain relief offers a medley of formats that please exceptional preferences, and each undivided feels well executed. The oil appears blameless and consistent, the packaging materials sensible of sturdy, and the layout is uninvolved till elegant. The products are comfortable to assemble and fraternize with, thanks to secure lids and aphoristic sizing. Inclusive, the brand delivers a polished and carefully crafted test without surplus extras.

  3. TravisDak says:

    The flavor options against these CBD gummies and THC Drink for sale are impressive. Each gather tastes normal rather than very phony, and the nature is pleasantly chewy. The jug seals pantihose, which keeps them unfledged and easy as pie to stockpile instead of longer periods.

Leave a Reply

Your email address will not be published. Required fields are marked *