പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ

ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്.

 

ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്.

പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.

3 thoughts on “പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ”

  1. JamesNup says:

    The hint of this terpene shade – plant based terpenes is exceedingly sanitary and fundamental, not too heady but mollify noticeable in the most way. It blends smoothly and adds a much control superiors flavor profile without powerful all things else. Flush a close amount makes a contradistinction, which says a plight with reference to the quality. The packaging was shielded, shipping was fast, and the whole circumstance felt reliable. Actually congested outcome and everyone I’d providentially uncalled-for again.

  2. Willardlom says:

    The CBD amassment – relax gummies cbd offers a assortment of formats that suit other preferences, and each undivided feels ok executed. The lubricant appears clean and in conformance, the packaging materials bear long-lasting, and the design is unostentatious till elegant. The products are comfortable to inventory and go with, thanks to secure lids and thick sizing. Total, the label delivers a outstanding and carefully crafted feel without unnecessary extras.

  3. TravisDak says:

    The flavor options instead of these CBD gummies and buy marijuana sex Gummies are impressive. Each gather tastes logical rather than immoderately counterfeit, and the texture is pleasantly chewy. The jar seals closely, which keeps them fresh and easy as pie to aggregate looking for longer periods.

Leave a Reply

Your email address will not be published. Required fields are marked *