ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മേള: കേരള ടൂറിസത്തിന് പുരസ്‌ക്കാരം

ബര്‍ലിനില്‍ നടക്കുന്ന  രാജ്യാന്തര ട്രാവല്‍ മേളയില്‍ കേരള ടൂറിസത്തിന് ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌ക്കാരം .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കലയും സംസ്ക്കാരവും ഉയര്‍ത്തി കാട്ടുന്ന  ‘ലീവ് ഇന്‍സ്പയേഡ്’ എന്ന ചിത്രീകരണത്തിനാണ് പുരസ്‌ക്കാരം. സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹീര്‍ ആണ്.


ഗോള്‍ഡന്‍ സിറ്റി പുരസ്‌ക്കാരത്തിനെ ടൂറിസം മേഖലയിലെ ഓസ്‌ക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.കൊച്ചി ബിനാലെയില്‍ സമീര്‍ നിര്‍മ്മിച്ച ‘എ റൂം വിത്ത് വ്യൂ’ എന്ന ചെറുചിത്രത്തിന് 60 സെക്കന്റഡ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ മത്സരമായ ക്യൂറിയസ് പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് ലീവ് ഇന്‍സ്പയേഡ് ഒരുക്കിയത്.


ബര്‍ലിന്‍ വ്യാപാര മേളയില്‍ ഇന്ത്യയെ മികച്ച എക്‌സിബിറ്ററായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു ആ പുരസ്‌ക്കാരത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നതാണ് ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം

2 thoughts on “ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മേള: കേരള ടൂറിസത്തിന് പുരസ്‌ക്കാരം”

  1. JamesNup says:

    The hint of this terpene fuse – super lemon haze strain sativa or indica is honestly good and fundamental, not too heady but still unmistakable in the overcome way. It blends smoothly and adds a much better flavor study without oppressive all things else. Equanimous a slight amount makes a contradistinction, which says a plight with reference to the quality. The packaging was healthy, shipping was rakish, and the mainly circumstance felt reliable. Unquestionably congested outcome and joined I’d providentially disposal again.

  2. TravisDak says:

    This CBD lubricator and thc gummies near me stands evasion because of its nonchalant consistency and balanced taste. The bottle motif is silky and applicable, and the dropper works minutely without dripping. It feels like a well-crafted merchandise мейд with prominence to factor, from labeling to packaging.

Leave a Reply

Your email address will not be published. Required fields are marked *