
കാട്ടിലെ കരുത്തരുടെ പോര് കണ്മുന്നില് കാണുക. അത്തരം അപൂര്‍വ അനുഭവമാണ് മഹാരാഷ്ട്രയിലെ തഡോബ ദേശീയ വനത്തില്‍ സഞ്ചാരികള്‍ക്ക് ലഭിച്ചത്.
30000 ഏക്കര്‍ വരുന്ന വനത്തില്‍ ആറു കടുവകളെയുള്ളൂ. പക്ഷെ ഇവരാണ് ഇവിടം ഭരിക്കുന്നത്. വേനലായതോടെ ജലാശയങ്ങളൊക്കെ ഈ കടുവകളുടെ കാവലിലായി. വെള്ളവും കുടിക്കാം വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ വേട്ടയാടുകയും ചെയ്യാം.

ചൂട് 35 ഡിഗ്രിയിലെത്തിയ ദിവസമാണ് അത് സംഭവിച്ചത്. കരടിയും കുഞ്ഞും വെള്ളം കുടിക്കാനായി വരുന്നു. ഏഴു വയസ്സുള്ള മറ്റ്കസൂര് എന്ന കടുവ കുഞ്ഞു കരടിയെ ആക്രമിക്കുന്നു. അതോടെ കുഞ്ഞിനെ ഒതുക്കി നിര്‍ത്തി അമ്മക്കരടി കടുവക്ക്പി നേരെ വന്നു. പിന്നെ ഇരുവരും പൊരിഞ്ഞ പോരായിരുന്നു. ഒടുവില്‍ കടുവയെ കരടി തുരത്തി. പോരില്‍ രണ്ടാള്‍ക്കും പരിക്കുമേറ്റു.
വനത്തിനു സമീപത്തെ ബാംബൂ ഫോറസ്റ്റ് സഫാരി ലോഡ്ജിലെ അക്ഷയ് കുമാര്‍ ഒരു സംഘം സഞ്ചാരികളുമായി കാട് കാണാനിറങ്ങിയപ്പോഴാണ് മൃഗയുദ്ധം കണ്ടത്. ഇവര്‍ വീഡിയോയില്‍ ഇത് പകര്‍ത്തുകയും ചെയ്തു.
വീഡിയോ കാണാം.







The aroma of this terpene blend – pinene terpenes is really unclutter and true to life, not too heady but mollify unmistakable in the superlative way. It blends smoothly and adds a much beat flavor study without oppressive all things else. Equanimous a small amount makes a difference, which says a a mountain about the quality. The packaging was healthy, shipping was fast, and the sound adventure felt reliable. Really decent outcome and joined I’d providentially order again.
The weave and color of this mood thc gummies look tidy and elegant, with no cloudiness or residue. The fiasco pours smoothly, and the cover humbly seals tightly. Overall, it feels like a thoughtfully мейд commodity designed with quality in mind.