ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം


ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി.

ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.


തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.

‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്‌: ഹരി നായര്‍

3 thoughts on “ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം”

  1. JamesNup says:

    The aroma of this terpene fuse – pinene cannabis terpene is exceedingly good and true to life, not too concentrated but motionless clear in the best way. It blends smoothly and adds a much beat flavor chart without overpowering everything else. Even a elfin amount makes a argument, which says a a mountain with reference to the quality. The packaging was healthy, shipping was connected, and the unimpaired experience felt reliable. Really decent spin-off and a certain I’d happily disposal again.

  2. Willardlom says:

    The CBD amassment – cbd gummies calm offers a multifariousness of formats that suit other preferences, and each one feels intimately executed. The oil appears clean and accordance, the packaging materials bear long-lasting, and the design is lucid yet elegant. The products are easy to store and go with, thanks to sheltered lids and compressed sizing. Overall, the kind delivers a impeccable and carefully crafted sample without unrequired extras.

Leave a Reply

Your email address will not be published. Required fields are marked *