കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.

തിരുവനന്തപുരം: മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി കേരള ടൂറിസം രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും.
കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്‍റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അന്താരാഷ്‌ട്ര ടൂറിസം മേളകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും.ടൂറിസം മൊബൈല്‍ ആപ്പ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

2 thoughts on “കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.”

  1. JamesNup says:

    The atmosphere of this terpene blend – apple fritter strain effects is exceedingly clean and natural, not too strong but hush unmistakable in the most way. It blends smoothly and adds a much control superiors flavor chart without oppressive all things else. Flush a slight amount makes a difference, which says a lot about the quality. The packaging was healthy, shipping was rakish, and the whole adventure felt reliable. Indeed congested spin-off and joined I’d providentially command again.

  2. TravisDak says:

    A CBD balm and indica gummies for anxiety from this maker has a effortless, even consistency that spreads easily. The container is closely-knit and travel-friendly, and the lid closes securely. The scent is light and botanical, which makes it pleasant to commemorate last nearby.

Leave a Reply

Your email address will not be published. Required fields are marked *