Skip to content
കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍
- വികസന ഇന്ത്യക്ക് ആരോഗ്യ ഇന്ത്യ
- 50 കോടി ഇന്ത്യക്കാരെ 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും
- ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നികുതിഭാരം ലഘൂകരിക്കും
- റയില്‍ -റോഡ് മേഖലക്ക് ചരിത്രത്തിലെ ഉയര്‍ന്ന വിഹിതം.
- ട്രെയിനുകളില്‍ വൈഫൈ-സിസിടിവി സൗകര്യങ്ങള്‍.
- 600 റയില്‍വേ സ്റ്റെഷനുകള്‍ നവീകരിക്കും
- ക ര്‍ഷക വരുമാനം ഇരട്ടിയാക്കും.
- ഭക്ഷ്യ സംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി.
- ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി
- എട്ടു കോടി സ്ത്രീകള്‍ക്ക് കൂടി സൌജന്യ പാചകവാതകം.
- 10000 കോടിയുടെ മത്സ്യ- കന്നുകാലി നിധി.
- കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
- മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ്
- 2 കോടി ശൌചാലയങ്ങള്‍ നിര്‍മിക്കും.
- ഗ്രാമീണ റോഡ് പദ്ധതി പ്രകാരം 321 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
- പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ സ്കൂള്‍
The weave and color of this mushrooms gummies look tidy and elegant, with no cloudiness or residue. The bottle pours smoothly, and the submissively seals tightly. Inclusive, it feels like a thoughtfully мейд product designed with mark in mind.