Tag: yoga tour 2018
AYUSH minister to inaugurate ATTOI’s Yoga Ambassador’s Tour
ATTOI (Association of Tourism Trade Organizations, India), in association with Ministry of Ayush and Kerala Tourism, is organising a tour of yoga professionals from across the world to the birthplace of yoga. The 10-day educational tour, Yoga Ambassadors Tour, is organised as part of the various programmes organised by the ministry on the International Yoga Day with the support of Kerala Tourism. Yoga Tour operators, Wellness Magazine professionals, and Yoga Teachers from across the world are being invited for familiarizing the Global audience about Kerala and it’s richness. The Yoga Ambassadors were selected by a team of experts based on specific ... Read more
ചരിത്രം രചിക്കാനൊരുങ്ങി കേരളം; യോഗാ ടൂര്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
ജൂണില്‍ കേരളം പുതു ചരിത്രം കുറിയ്ക്കും . യോഗാ ടൂറിസത്തിന്റെ ആസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് നൂറിലേറെ യോഗാ അധ്യാപകര്‍ കേരളത്തില്‍ സംഗമിക്കും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പത്തു ദിവസം ഇവര്‍ യോഗാ പര്യടനം നടത്തും. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനാണ് (അറ്റോയ്) യോഗാ ടൂറിന് പിന്നില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആയുഷ് വകുപ്പും കേരള ടൂറിസവുമാണ് അറ്റോയ്ക്കൊപ്പം ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്. 150 പേരോളം ഇതിനകം യോഗാ പര്യടനത്തിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജര്‍മനി, അമേരിക്ക, സിംഗപ്പൂര്‍, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറെപ്പേരും രജിസ്റ്റര്‍ ചെയ്തത്. മിക്ക രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ട്. രജിസ്ട്രഷന് നടപടികള്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങള്‍ https://attoi.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. പര്യടനം ഇങ്ങനെ ജൂണ്‍ 14ന് കോവളത്ത് രാജ്യാന്തര യോഗാ സമ്മേളനത്തോടെ ടൂറിന് തുടക്കമാകും. മരുത്വാ മല, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, ചടയമംഗലത്തെ ജടായുപ്പാറ, കുമരകം, മറയൂര്‍ മുനിയറ ... Read more
ATTOI to conduct Yoga Tour in Kerala
ATTOI (Association of Tourism Trade Organizations, India), in association with Ministry of Ayush is organising a tour of yoga professionals from across the world to Kerala, known as the “Yoga’s birth place”. The 10-day educational tour, Yoga Ambassadors Tour, is organised as part of the various programmes organised by the ministry on the International Yoga Day (IDY) with the support of Kerala Tourism. “Applications have been invited from established and practicing yoga professionals from around the world to have a first-hand experience of Kerala, the southern state of India, the country proud to be known as the birth place of ... Read more
അറ്റോയിയുടെ അഖിലേന്ത്യാ യോഗാപര്യടന പരിപാടി കേരളത്തില്‍
യോഗയുടെ ജന്മസ്ഥലം എന്നറിയപെടുന്ന കേരളത്തില്‍ വെച്ച് വിദേശ വിദ്ധഗ്ദര്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ യോഗാപര്യടന പരിപാടി സംഘടിപ്പിക്കുന്നു. ആയുഷ് മന്ത്രാലയവും ,കേരള ടൂറിസം അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യയും (ATTOI)ചേര്‍ന്നാണ് പത്ത് ദിവസം നടക്കുന്ന പര്യടന പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടുമുള്ള വിദ്ധഗ്ദരായ യോഗ പരിശീലകരില്‍ നിന്ന് അഖിലേന്ത്യാ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചിരിന്നു. അതില്‍ നിന്ന് തിരഞ്ഞെടുത്ത യോഗ പരിശീലകര്‍ ആണ് പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് ആയുഷ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ പറഞ്ഞു. വര്‍ഷത്തില്‍ എല്ലാ ദിവസവും ജനങ്ങളെ യോഗ പരിശീലിപ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യം വര്‍ധിപ്പിക്കുക എന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ജൂണ്‍ 13ന് ആരംഭിക്കുന്ന പര്യടനം അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21നാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗാ ദിനാചരണത്തിലും തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മാര്‍ച്ച് ... Read more