Tag: vagamon
Kerala’s first caravan park will open on February 25 in Vagamon
The Caravan Tourism project starts with the idea of how people can arrange a safe journey when they cannot go out or travel. Every traveler wants safe travel, accommodation, and food during this time. The Caravan Tourism Project is great hope and opportunity for people who have been unable to travel for a long time and had to stay at home. Houseboats came to Kerala in the 1980s. It was a new product in the tourism sector. Houseboats are still the main attraction of Kerala tourism. Due to various reasons, it was not possible to bring a new product later ... Read more
Crowds to see Idukki; yesterday alone, 3,000 people visited the Idukki Dam
Tourist influx to the tourist destinations in Idukki district. In the last two days, more than double the number of people reached various centers in the Idukki district. Over 4,100 people visited the dam on Saturday and Sunday. Of these, 3,000 were visited on Sundays alone. On the day of Thiruvonam, 1750 people came to Rajamalai in Eravikulam National Park. Munnar, Vagamon, Thekkady, and Ramakkalmedu were also busy these days. The crisis-stricken tourism sector also got relief from the arrival of tourists. In addition, centers under the District Tourism Promotion Council (DTPC) are experiencing congestion, Secretary P S Gireesh said. ... Read more
KSRTC launches new site-seeing service to the High Range
Following the success of KSRTC’s Munnar Sightseeing Package, KSRTC is ready to test the Sightseeing model in Idukki. The new plan will connect the major tourist destinations in the High Range. The new plans are aimed at resolving the financial crisis. The service will start from Kumily at 8 am and reach Parunthumpara, Vagamon, Ayyappan Kovil suspension bridge, Anchuruli Falls, Ramakkalmedu, and Chellarkovil at 6.00 pm. But no final decision has been made on whether the service will start or what the fare will be. The current schedule is one hour at Paruntumpara, Vagamon, and Ramakkalmedu Chellarkovil and half an ... Read more
Union Tourism Minister inaugurates Eco Circuit at Vagamon
KJ Alphons, Union Minister for Tourism has inaugurated the project ‘Development of Eco Circuit: Pathanamthitta – Gavi – Vagamon – Thekkady’ under the Swadesh Darshan scheme of Ministry of Tourism at Vagamon, Kerala on 17th February 2019. Kerala Electricity Ministry MM Mani, Perumedu MLA Bijimol and other officials from the tourism and local administration were present on the occasion. Inaugural address by KJ Alphons, Union Tourism Ministry This Eco Circuit project was sanctioned in December 2015 for Rs. 76.55 crores. Major works carried out under the project includes Eco Adventure Tourism Park at Vagamon, Cultural Centre at Kadamanitta, Eco Log ... Read more
Gavi – Vagamon – Thekkadi tourism project to be inaugurated on Feb 17
The 150-km long Gavi – Vagamon – Thekkadi tourism project, which was sanctioned in 2015, is all ready and will be inaugurated on February 17, 2019. “The work on the Gavi – Vagamon – Thekkadi tourism project has been completed at a cost of Rs 76.55 crore and its inauguration will be held on February 17. A project for a spiritual circuit connecting 133 shrines across the state will be launched on February 16,” said Union Minister for Tourism K J Alphons. The circuit will have a host of new facilities such as trekking, archery and rock climbing. In Vagamon-Thekkady area, there ... Read more
ഓഫ് റോഡ് ട്രെക്കിങ്ങിനോട് നോ പറഞ്ഞ് വാഗമണ്‍
വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രമായ ഉളുപ്പൂണിലേക്കുള്ള ഓഫ് റോഡ് ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചു. വനമേഖലയും അതിനോട് ചേര്‍ന്ന് നില്ക്കുന്ന വെള്ളാരംക്കല്ല്, ടണല്‍, വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വാഹന സഞ്ചാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ ഡ്രൈവിങ് സാഹസികത തേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ടി വരും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫ് റോഡ് െട്രക്കിങ് അനുഭവം ആസ്വദിക്കുന്നതിനായി വാഗമണ്ണില്‍ എത്തിയിരുന്നത്. നൂറോളം വാഹനങ്ങളും ഇവിടെ സര്‍വീസ് നടത്തിയിരുന്നു. ഓഫ് റോഡ് െട്രക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ തങ്ങളുടെ സൈ്വരജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നുവെന്നും വനം നശിപ്പിക്കുന്നുവെന്നും കാണിച്ച് പ്രദേശവാസികളും ആദിവാസികളും അടങ്ങുന്ന 400 പേര് ഒപ്പിട്ട പരാതി വനംവകുപ്പിന് ലഭിച്ചിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. വാഹനം കയറ്റുന്നത് നിരോധിച്ചതായി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് നീക്കം. മുന്നറിയിപ്പ് ലംഘിച്ച് വാഹനം കയറ്റിയാല്‍ വനം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം എന്നിവിടങ്ങളിലെ ഓഫ് റോഡ് ട്രെക്കിങ് നിരോധിച്ചുകൊണ്ട് ... Read more
പുത്തന്‍ പദ്ധതികളുമായി വാഗമണ്ണില്‍ ഡി ടി പി സി
വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്കു തുടക്കമിടുന്നത്. മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിങ് എന്നിവയാണ് ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ മേയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍. പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിടിപിസിയുടെ തീരുമാനം. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. സൈക്ലിങ്, ട്രെക്കിങ്, റോക്ക് ക്ലൈംപിങ് എന്നിവയ്ക്കുള്ള സൗകര്യംകൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.
അതിരില്ലാ ആകാശത്തേക്ക്…വാഗമണ്‍ വഴി
ആകാശപ്പറവകളായി വാനിലൂടെ പറന്നുയരാന്‍ ഇഷ്ട്മുള്ളവരാണ് പലരും. ഒരിക്കലെങ്കിലും ആകാശം കീഴടക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിലെ ആകാശപ്പറവകളെ കാണാം… ചിത്രം: വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ അസോസിയേഷന്
Fly High At Vagamon Hills
“To most people, the sky is the limit. To those who love to fly, the sky is home”. The International Paragliding Festival at Vagamon is giving an opportunity for the ‘sky lover’. Let’s have a glimpse at the festival… Photo Courtesy: fb page International Paragliding Fest – Vagamon Every year, since 2006 Vagamon sky gets colourful with countless paragliding enthusiasts from all over the world, to take part in the International Paragliding Festival (IPF). This year, IPF Vagamon 2017-18 is going to put it up with something special for its believers. Photo Courtesy :fb page International Paragliding Fest – Vagamon International ... Read more
ഇനി പറക്കാം വാഗമണ്ണില്‍…
വാഗമണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും പറക്കാന്‍ കൊതിക്കാത്തവരായി ആരാണുള്ളത്. എങ്കില്‍ ഇതാ ആ ആഗ്രഹമുള്ളവരെ വാഗമണ്‍ താഴ്വരകള്‍ വിളിക്കുന്നു. 2018 അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്ണില്‍ തുടക്കമായി. pic courtesy: www.paraglide.co.za വെറും പറക്കല്‍ മാത്രമല്ല വാഗമണ്ണില്‍ നടക്കുന്നത്, സ്വപ്നങ്ങള്‍ക്ക് മുകളിലൂടെ പറന്ന് അതിരുകള്‍ ഭേദിച്ച് ലക്ഷ്യം കാണുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 18 വരെ നടക്കുന്ന അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്‍ കുന്നിലെ അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങി കഴിഞ്ഞു. pic courtesy: www.paraglide.co.za ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗൺസിലും വിശ്വാസ് ഫൗൺണ്ടേഷനും ചേര്‍ന്നാണ് 2006 മുതല്‍ നടക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിനോട് അനുബന്ധിച്ച് നിരവധി സാഹസിക വിനോദങ്ങള്‍ ഉള്‍പെടെ അതിസാഹസികര്‍ക്ക് വേണ്ടിയുള്ള ത്രില്സോണ്, പരാ ഗ്ലൈഡിംഗ് പറക്കല്‍ പരിശീലനം, എയിറോ സ്പോര്‍ട്സ് മത്സര ഇനങ്ങള്‍ , മറ്റു കായിക വിനോദങ്ങള്‍, കാണികള്‍ക്കായി സാംസ്ക്കാരിക പരിപാടികളും നടക്കുന്നുണ്ട്.
Vagamon to Host International Paragliding Fest
We have all grown up listening to the story of Icarus and his father Daedalus who designed wings of wax and feathers to escape from the prison of King Minos of Crete. Despite the warnings of his father, Icarus flew close to the sun until his wings melted and he fell to his death. Though the story is all about the sad demise of the young boy, we have all wanted to try flying at least once in our lifetime. Here’s a chance to fulfill your dreams at the beautiful meadows of Vagamon at the International Paragliding Fest 2018. The ... Read more