Tag: Tiangong-1 space station
ആശങ്കയൊഴിഞ്ഞു; ടിയാന്‍ഗോംഗ് എരിഞ്ഞുതീര്‍ന്നു
നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ പൂർണ്ണമായും എരിഞ്ഞമർന്നതായി ചൈനീസ് വൈബ്സൈറ്റിൽ പറയുന്നു. ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി ഇത് പതിക്കുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ചൈനീസ് ഗവേഷകര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയോടെ നിലയത്തിന്റെ വലിയ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നും ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി സ്വന്തമായൊരു ബഹിരാകാശ നിലയം എന്ന ചൈനയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് 2011 ല്‍ 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണ പഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് 2011 ല്‍ 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണ പഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതി. 2017 അവസാനത്തോടെ ഇത് ഭൂമിയിലിറങ്ങുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ ... Read more
China’s Tiangong-1 space station will crash land
China’s Tiangong-1 space station is all about to crash land to Earth’s orbit in the upcoming weekend. Tension exists as the location of the crash site is not yet predicted by scientists. Meanwhile, European Space Agency (ESA) states that the debris could hit the earth’s atmosphere 10 million times smaller than that of a lightning strike. Tiangong-1, known as the ‘Heavenly Palace’ has been sent to space orbit on 29th September 2011 by the Chinese space agency. “In the history of spaceflight, no casualties due to falling space debris have ever been confirmed,” said the space agency. As per reports, Chinese space ... Read more