Tag: startup
China’s love for travel: Ctrip to invest in Boom for supersonic flights
Concorde flights were a popular name till the start of 21st century. This supersonic passenger airline which commenced the operations in 1976 had to terminate its service in 2003 as it never had enough travellers to make a commercial impact. British Airways and Air France were the two airlines which had a try with the supersonic giants. The love for Concorde may be ignited again as Boom, a Denver-based start-up, is planning to give another try with a 55-seat jet and will be having a long-range cruising speed of Mach 2.2 (1,451mph/2,335km/h). The company hopes to have lower operating ... Read more
വിനോദസഞ്ചാരികള്‍ക്കു വേണ്ടി വൗസ്റ്റേ ആപ്പ്
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും താമസ സൗകര്യവും കണ്ടെത്താന്‍ വൗസ്റ്റേ ആപ്പ്. വൗ സ്റ്റേ സ്പെഷ്യാലിറ്റി സ്റ്റേയ്സ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് പുറത്തിറക്കിയത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ട് പബ്ലിഷേഴ്സിന്റെ സഹ സ്ഥാപനമാണ് വൗ സ്റ്റേ സ്പെഷ്യാലിറ്റി സ്റ്റേയ്സ്. ബജറ്റ്, കംഫര്‍ട്, പ്രീമിയം, ആഡംബര ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാനും റിസോര്‍ട്, ഹോം സ്റ്റേ എന്നിവ സഞ്ചാരികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും വൗസ്റ്റേ ആപ്പിലുണ്ട്. കേരളത്തിലെ 650 ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഈ സ്ഥലങ്ങളെല്ലാം ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചിട്ടണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും അപ്പിള് ലഭിക്കും. വൗസ്റ്റേ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.