Tag: ras al khaimah

LuxairTours to launch flight to Ras Al Khaimah

Ras Al Khaimah Tourism Development Authority (RAKTDA) has announced that the Emirate of Ras Al Khaimah has been selected as the latest flight destination by, a reputed European tour operator. From October 24, 2018, LuxairTours will fly every Wednesday directly to Ras Al Khaimah airport from Luxembourg, offering tourists from European markets a direct, more accessible and hassle-free journey to one of the fastest growing holiday destinations in the region. “As we are on track to exceed our projection of 1 million visitors by the end of the year, we’re very pleased to see an ongoing growth of strategic partnerships ... Read more

Crowne Plaza Salalah bags World Travel Awards

Crowne Plaza Resort Salalah, the luxurious resort owned by Oman Tourism Development Company has won “Oman’s Leading Resort 2018” at the 25th edition of the World Travel Awards. The Middle East Gala Ceremony was recently held in Ras Al Khaimah, United Arab Emirates. “We are proud & honoured to have been recognised again by the World Travel Awards 2018 and we are delighted that our resort is appreciated by the travel industry. This confirms that we continue to deliver excellent service and a reflection of the hotel’s exceptional team in extending true hospitality with an intuitive touch to our guests,” ... Read more

ആഘോഷങ്ങളുടെ സ്ഥലമായി റാസല്‍ഖൈമ മാറുന്നു

ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി റാസല്‍ഖൈമ മാറുന്നു. കല്യാണങ്ങള്‍ക്കും, പാര്‍ട്ടി നടത്താനും മറ്റുമാണ് കൂടുതല്‍ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തുന്നത്. ഇവിടത്തെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികള്‍ മികച്ച ആഘോഷങ്ങള്‍ക്കായി ലഭ്യമാകുന്നു എന്നതാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം. വിശാലമായ മലനിരകള്‍ക്കും കടലിനും ഇടയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. മലകളാല്‍ ചുറ്റപ്പെട്ട മണലാരണ്യങ്ങള്‍, ഒട്ടകപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള സൂര്യാസ്തമയ കാഴ്ച തുടങ്ങിയ വൈവിധ്യങ്ങളാണ് ആഘോഷങ്ങള്‍ക്കായി റാസല്‍ഖൈമ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍. റാസല്‍ഖൈമ ദമ്പതികള്‍ക്ക് പ്രിയപ്പെട്ട സ്ഥലംകൂടി ആവുകയാണ്. അടുത്തിടെ ബോളിവുഡ് താരം അനില്‍ കപൂറിന്‍റെ മരുമകന്‍റെ വിവാഹത്തിന് ആതിഥേയത്വം വഹിച്ചത് റാസല്‍ഖൈമയാണ്. ദുബായില്‍നിന്ന് 45 മിനിറ്റ് ദൂരം മാത്രമേയുള്ളൂ റാസല്‍ഖൈമയിലേയ്ക്ക്. അതുകൊണ്ടുതന്നെ കൂടുതല്‍ സഞ്ചാരികളും ഇവിടെത്തുന്നു. അടുത്തകാലത്തായി റാസല്‍ഖൈമ നേടിയ സിപ് ലൈന്‍ ഗിന്നസ് റെക്കോഡ് നിരവധി സന്ദര്‍ശകരെ എമിറേറ്റിലെത്തിക്കുന്നുണ്ടെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്‍റ്  അതോറിറ്റി സിഇഒ ഹൈഥം മത്താര്‍ പറഞ്ഞു. എമിറേറ്റിലെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക മൂല്യങ്ങള്‍, വിനോദസാധ്യതകള്‍ ഇവയെല്ലാം ... Read more

റാസല്‍ഖൈമ അല്‍ ബാദിയ ബൈപാസ് റോഡ് അടച്ചിടും

എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്‍റര്‍ സെക്ഷന്‍റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മാനേജ്മെന്‍റ്  മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നതിനും വേഗപരിധി നിശ്ചയിക്കുന്നതിനും റോഡു ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനും അത്യാധുനിക സൗകര്യങ്ങളാണ് ഈ റോഡില്‍ ക്രമീകരിക്കുന്നത്. റോഡ് വികസന പ്രക്രിയയില്‍ നവീനവും ഗുണപരവുമായ കുതിച്ചുചാട്ടം നടത്തുന്ന പദ്ധതിയായിരിക്കും ഇതെന്നു അല്‍ ഹമ്മദി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 75 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഷാര്‍ജയിലേക്കും ദുബായിലെക്കുമുള്ള ട്രാഫിക് തടസ്സങ്ങളും ഗതാഗതക്കുരുക്കും വലിയതോതില്‍ കുറയും. മണിക്കൂറില്‍ 17,700 വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന റോഡാണ് പൂര്‍ത്തിയാവുന്നത്.