Tag: Peru
ഭൂതത്താന്റെ നടവരമ്പിലേക്കും ചില്ലു ബീച്ചിലേക്കും പൂച്ചദ്വീപിലേക്കും യാത്ര പോയാലോ; ഇതാ ചില അസാധാരണ സ്ഥലങ്ങൾ
അസാധാരണ വിശേഷങ്ങളുള്ള ലോകത്തെ ചില സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തിയാലോ? ഇതിൽ നമ്മുടെ നീലക്കുറിഞ്ഞിയും ഉൾപ്പെടും. വരവായ് കുറിഞ്ഞിക്കാലം പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാർ മലനിരകളെ നീല നിറത്തിൽ മുക്കുന്ന നീലക്കുറിഞ്ഞി ശരിക്കും വിസ്മയമാണ്. ഈ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിക്കാലം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞികൾ കാണാൻ കഴിഞ്ഞ തവണ കൂടുതൽ പേരെത്തിയത്. അവസാനമായി 2006 ലായിരുന്നു നീലക്കുറിഞ്ഞി പൂത്തത്. കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞി കാണാൻ എത്തുമെന്നുറപ്പാണ്. പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു സ്ഥലത്തു വ്യാപകമായി പൂത്തു നിൽക്കുന്നതാണ് നിറപ്പകിട്ടു നൽകുന്നത്. പുള്ളിപ്പുലിയല്ല, ഇത് പുള്ളിത്തടാകം അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ ... Read more
LATAM to start non-stop flights connecting Santiago and Cusco
Cusco Three weekly non-stop flights have been announced by LATAM Airlines Peru which will connect Santiago, Chile and Cusco, Peru. Airbus A319 aircraft will be operating the route which will have a capacity to fly 144 passengers, with a total of 45,051 seats offered in a year. The service beginning on August 15th will have services on Tuesday, Wednesday and Saturday. The tickets are already on sale. The LATAM Airlines Peru flight (LA2366) will depart from Santiago on Tuesday, Wednesday and Saturday at 15:35 (local time), and will arrive at Alejandro Velasco Astete International Airport at 17:00 the same day. ... Read more
തിരക്കില്‍ ശ്വാസം മുട്ടി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം
തിക്കും തിരക്കുമായി വീര്‍പ്പുമുട്ടുകയാണ് ലോകത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും. സഞ്ചാരികള്‍ പെരുകിയതോടെ ഇവയില്‍ ചിലത് അടച്ചിടാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു. അങ്ങനെ ആളുകള്‍ വിശ്രമിക്കാനെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം മായാ ബീച്ച് മായാകടലോരം മായിക നിദ്രയിലേക്ക് ഒരു സിനിമയിലെ മുഖ്യ സ്ഥലമായിരുന്നു തായ്ലാണ്ടിലെ മായാ ബീച്ച്. ലിയാനാര്‍ഡോ കാപ്രിയോ അഭിനയിച്ച ദി ബീച്ച് എന്ന സിനിമയായിരുന്നു അത്. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായി. ദിനം പ്രതി അയ്യായിരത്തിലേറെ സന്ദര്‍ശകര്‍ എത്തിയതോടെ ബീച്ചില്‍ ബോട്ടുകളുടെ എണ്ണവും കൂടി. തലങ്ങും വിലങ്ങും പാഞ്ഞ ബോട്ടുകള്‍ കടലിലെ പവിഴപ്പുറ്റുകള്‍ക്ക് കടുത്ത ഭീഷണിയായി. ഇതോടെ അധികൃതര്‍ ഉണര്‍ന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നാല് മാസം കടലോരം അടച്ചിടാനാണ് തീരുമാനം. നാലു മാസത്തിനു ശേഷം ബീച്ച് തുറന്നാലും ചില നിയന്ത്രണം തുടരും. ദിവസം രണ്ടായിരം സന്ദര്‍ശകരില്‍ അധികം അനുവദിക്കില്ല എന്നതാണ് ഇതിലൊന്ന്. ബോട്ടുകളുടെ സഞ്ചാരവും നിയന്ത്രിക്കും. സിന്‍ക്വെ ടെറെ വര്ണക്കുന്നില് എണ്ണം കുറയ്ക്കും ഇറ്റലിയിലെ കടലോര നഗരമായ ... Read more
Kerala Blog Express flagged off
The fifth edition of the much awaited, annual two-week-long bus trip, the Kerala Blog Express, organised by state Tourism Department has been flagged off from Mascot Hotel by Minister for Tourism Kadakampally Surendran. “The two-week journey by ‘Kerala Blog Express’ would cover all the important destinations in Kerala and would conclude the trip in Kochi on 1st April. The event is aimed to promote Kerala Tourism on a global perspective, through the views of bloggers,” said Tourism Minister Kadakampally Surendran. Around 30 bloggers from 28 countries – US, Britain, Canada, Germany, Italy, Spain, Bulgaria, Romania, Venezuela and Peru, will be ... Read more
AAHAR 2018 kick starts in Delhi
Union Minister for Commerce and Industry, Suresh Prabhu inaugurated the 33rd edition of ‘AAHAR 2018’, a 4-day event on International Food and Hospitality at Pragati Maidan in New Delhi. The event is organised by India Trade Promotion Organisation (ITPO), in association with Agricultural Processed Food Products Development Authority (APEDA), and Ministry of Food Processing Industries. The fair features over 900 exhibitors from India and overseas, with a wide variety of food products. Participants from 18 countries have registered for this year’s event. China, Italy, Poland, Turkey, Spain, Oman, South Korea, Thailand, UAE, Peru, Norway, Indonesia, Canada, Tunisia, Hong Kong, Singapore, ... Read more