Tag: Pal-V Liberty

പാല്‍-വി ലിബര്‍ട്ടി പറക്കും ആകാശത്തും റോഡിലും

ടെറാഫ്യൂജിയുടെ ചുവട് പിടിച്ച് മറ്റൊരു പറക്കും കാര്‍ കൂടി വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ജനീവ മോട്ടോര്‍ ഷോയിലെ മിന്നും താരമായ പാല്‍-വി ല്ബര്‍ട്ടി എന്ന പറക്കും അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ ടെറാഫ്യൂജിയ നേരത്തെ അവതരിപ്പിച്ച കാറിന് സമാനമാണ് പാല്‍ – വി ലിബര്‍ട്ടിയും. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. കാറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലറും രണ്ട് എന്‍ജിനുകളുമാണ് ലിബര്‍ട്ടിയെ പറക്കും കാറാക്കുന്നത്. കാറിന് സ്ഥിരത നല്‍കാന്‍ മുകളില്‍ റോട്ടറുമുണ്ട്. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവച്ച് കാറാക്കിമാറ്റാം. വീണ്ടും ഒരു പറക്കലിന് തയ്യാറാവാന്‍ ലിബര്‍ട്ടിക്ക് പത്തു മിനിറ്റ് മാത്രം മതിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സാധാരണ റോഡുകളിലൂടെ സഞ്ചരിക്കാനും മറ്റു കാറുകളെപ്പോലെ പാര്‍ക്കുചെയ്യാനും കഴിയും വിധമാണ് ലിബര്‍ട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. 6,15,000 അമേരിക്കന്‍ ഡോളറാവും (നാല് കോടിയോളം രൂപ) വിപണിയിലെത്തുന്ന പറക്കും കാറിന്റെ വിലയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ വാങ്ങാന്‍ നിരവധിപേര്‍ നിര്‍മാതാക്കളെ സമീപിച്ചു കഴിഞ്ഞു. എന്നാല്‍ സാധാരണ ... Read more

Here comes the flying car!

Pal-V Liberty, manufactured by PAL-V International a Dutch Company, would become the first flying production car in the world. The three-wheeled car acts as a gyrocopter with two separate engines for flight as well as for the roads. The car currently is being certified by European Aviation Safety Agency and the US Federal Aviation Administration and requires a pilot license to fly it. Additionally, the car also required a small strip of land for take-off and landing. The car further adds safety features in case of emergency engine failure, that it claims to land even on a small area like that ... Read more