Tag: Narendra Modi
ദുരന്തത്തിൽ കൈകോർത്ത് നേതാക്കൾ; കേരളത്തിന് സഹായഹസ്തവുമായി നേതാക്കൾ ഒറ്റക്കെട്ട്
അവർ പരസ്പരം പോരടിക്കുന്നവരാകാം, എന്നാൽ കേരള ജനതയുടെ ദുരിതത്തിൽ അവർ ഒന്നായി കൈകോർത്തു. ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഒക്കെയുണ്ട്. ദുരന്തന്തിന്റെ വ്യാപ്തി കണക്കിലെടുത്തു മുഖ്യമന്ത്രി ഞായറാഴ്ച്ച വരെ തിരുവനന്തപുരത്തു തങ്ങുകയാണ്. കാലവർഷക്കെടുതി അവലോകനം മുഖ്യമന്ത്രി നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ച കേരളത്തിലെത്തുന്നുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു 15 നു വൈകിട്ട് ഗവർണർ പി സദാശിവം നടത്താനിരുന്ന ഔദ്യോഗിക വിരുന്ന് റദ്ദാക്കി. തന്റെ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഗവർണർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കർണാടക പത്തു കോടി രൂപയുടെ സഹായവും തമിഴ്നാട് അഞ്ചു കോടിയുടെ സഹായവും കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ പാർട്ടി പ്രവർത്തകരോട് ... Read more
‘Hotel motel Patel wallas’ in US should promote ‘Incredible India’
Prime Minister Narendra Modi appealed the Non Resident Indians (NRIs) to contribute for the growth of the country when it is on the ‘rapid path of progress.’ He was addressing Saurashtra Patel Cultural Samaj of the US via video-conference. PM urged each NRI to inspire five foreign families to visit India to give a boost to tourism. He said the Gujarati Patel community in the US, popular as “hotel motel Patel wallas” can contribute much for the promotion of India’s tourism among their guests by putting slides about the our country on their hotel TVs. “Whenever you get a guest in ... Read more
Bahadurgarh is now connected with Delhi Metro
The Prime Minister, Narendra Modi, has inaugurated the Bahadurgarh-Mundka Metro Line via video conference. Congratulating the people of Haryana and Delhi on the commencement of this new section of the Delhi Metro, he said he was happy to see Bahadurgarh connected with the Delhi Metro. This is the third place in Haryana, after Gurugram and Faridabad to be connected like this. The Prime Minister spoke of how the Metro in Delhi has positively impacted the lives of citizens. Noting that Bahadurgarh is witnessing tremendous economic growth, the Prime Minister said that there are several educational centres there, and students from there even ... Read more
സിങ്കപ്പൂരിലെ പൂന്തോട്ടത്തില്‍ നരേന്ദ്ര മോദി വസന്തം തീര്‍ക്കും
ഇനിമുതല്‍ സിങ്കപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തോട്ടത്തില്‍ വസന്തം തീര്‍ക്കുന്നതു കാണാം. സംഭവം ട്രോളല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഓർക്കിഡ് ചെടി സമർപ്പിച്ചിരിക്കുകയാണ് സിങ്കപ്പൂർ. ചെടിയുടെ പേര്– ഡെൻഡ്രോബിയം നരേന്ദ്ര മോദി. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സിങ്കപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലാണ് ചെടിയുള്ളത്. 38 സെന്റിമീറ്റർ വരെ നീളത്തിൽ പൂവുകളുള്ള ഓർക്കിഡാണു ഡെൻഡ്രോബ്രിയം നരേന്ദ്ര മോദി. ഒരു ചെടിയിൽ 14 മുതൽ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
India, Indonesia ponders cruise tourism circuit
Indian Prime Minister Narendra Modi is all set to visit Jakarta and talks are already on to develop a cruise tourism circuit between Andaman & Nicobar Islands and Indonesia as part of steps to bolster bilateral ties. Union minister Nitin Gadkari met Luhut Binser Pandjaitan, Coordinating Minister of Maritime Affairs of Indonesia, and discussed ways to take ahead bilateral relations between the countries. Developing a cruise tourism circuit between Andaman and Nicobar Islands and Indonesia and thus implementing Govt of India’s vision to put India on the global cruise market both for ocean & river cruises under its Sagarmala programme was highlighted in ... Read more
India bets big on Buddhist tourism
Prime Minister Narendra Modi said that Government is taking initiatives to develop infrastructure for Buddhist tourism in an attempt to connect Southeast Asia to the important Buddhist sites in the country. “We are developing infrastructure for Buddhist tourism, which is going to connect Southeast Asia with the important Buddhist sites of India. I am also very pleased that the government is a partner in the restoration of many Buddhist temples which also includes the centuries old Anand Temple in Bagan, Myanmar,” Modi said in his monthly radio programme “Mann Ki Baat”. The Prime Minister said the country has inherited Lord ... Read more
ഹൈപവര്‍ എന്ജിന് കരുത്തില്‍ ശക്തികാട്ടി റെയില്‍വേ
ഇന്ത്യയുടെ ആദ്യത്തെ ഹൈപവര്‍ ഇലക്ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ബീഹാറിലെ മോതിഹാരിയില്‍ നടന്ന ചടങ്ങിലാണ് എന്ജിന് പ്രധാമന്ത്രി പച്ചക്കൊടി വീശിയത്. 12,000 എച്ച്പിയാണു ശേഷി. നിലവിലുള്ള എന്‍ജിനുകളേക്കാള്‍ രണ്ടിരട്ടി ശേഷിയുണ്ട്. 6000 ടണ്‍ ഭാരവുമായി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പായാനുള്ള ശേഷിയും എന്‍ജിനുണ്ട്. ഇത്തരത്തിലുള്ള എന്‍ജിനുകള്‍ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. റഷ്യ, ചൈന, ജര്‍മനി, സ്വീഡന് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നത്. ചരക്കുനീക്കം അതിവേഗത്തിലാക്കാന്‍ ഈ എന്ജിന് വഴി സാധിക്കുമെന്നതാണു നേട്ടം. മധേപുരിയില്‍ 1300 കോടി രൂപയ്ക്ക് നിര്‍മിച്ച എന്ജിന് ഫാക്ടറിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജ്യാന്തര തലത്തില്‍ െറയില്‍ ഗതാഗത മേഖലയിലെ മുന്‍നിരക്കാരായ ഫ്രാന്‍സിന്റെ ‘ആള്‍സ്റ്റം’ കമ്പനിയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സഹകരിക്കുന്നത്. കമ്പനിയുടെ സാങ്കേതിത സഹകരണത്തോടെ അടുത്ത 11 വര്‍ഷത്തിനകം 800 എന്‍ജിനുകള്‍ നിര്‍മിക്കാനാണു തീരുമാനം. ഇതില്‍ അഞ്ചെണ്ണം ഫാക്ടറിയിലെത്തിച്ചു സംയോജിപ്പിക്കും, ... Read more
ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് റെയില്‍വെ ലൈന്‍ വരുന്നു
ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ നേപാളി പ്രധാനമന്ത്രി കെ. പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ റെയില്‍ പാതയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. പ്രതിരോധം, സുരക്ഷ എന്നീ വിഷയത്തിലേക്ക് വരുമ്പോള്‍ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നേപ്പാളില്‍ ജലഗതാഗതവും റെയില്‍ഗതാഗതവും മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ സംഭാവനയുടെ വളരെ നീണ്ട ചരിത്രമുണ്ട്. ഭാവിയിലും നേപ്പാളിന്റെ വികസനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാള്‍ വളരയെധികം പ്രധാന്യമാണ് നല്‍കുന്നതെന്ന് കെ.പി ഓലി പറഞ്ഞു.
നരേന്ദ്രമോഡി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം
പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നേരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിയ്ക്ക് കൈമാറുന്നുണ്ടെന്ന് ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന് എല്ലിയോട്ട് അല്‍ഡേഴ്സണാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്ന ആളിന്റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്സന്റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്സന്‍ പങ്കുവെച്ചിട്ടുണ്ട്. ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാണ്, നെറ്റ് വര്‍ക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ഡേഴ്സന്‍ പറയുന്നു. ആപ്പ് എന്‍ഗേജ്മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. തന്റെ ട്വീറ്റ് കണ്ട നരേന്ദ്ര ... Read more
കുന്നന്താനം യോഗ 500 ഗ്രാമങ്ങള്‍ക്ക് മാതൃക
രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തെ സംബന്ധിച്ച് ഈ തീരുമാനത്തില്‍ ഇരട്ടി മധുരമാണ്. കാരണം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഇവിടെ ഓരോ വീട്ടിലും ഒരംഗമെങ്കിലും യോഗ പരിശീലിക്കുന്നു. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണ് പകര്‍ത്തുക. നാളെ ഡല്‍ഹിയിലെ ടല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര യോഗ ഉത്സവത്തില്‍ ആയുഷ് മന്ത്രാലയം സമ്പൂര്‍ണ യോഗ ഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ഈ 500 ഗ്രാമങ്ങളില്‍ ആരോഗ്യപരിപാലനങ്ങളുടെ കൃത്യമായ പരിശോധന നടത്താന്‍ ഗവേഷണ യൂണിറ്റ് സേവനങ്ങള്‍ ഉണ്ടാകും. രാജ്യത്താകമാനമുള്ള 30,000 യോഗാ പരിശീലകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യോഗ ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കുന്നന്താനത്തെ മാതൃകാ യോഗാ ഗ്രാമമായി തിരഞ്ഞെടുത്തതില്‍ ആയുഷ് മന്ത്രി ശ്രിപദ് നയിക്കിനോട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
PM wants 2019 to be ASEAN-India Year of Tourism
The Prime Minister, Shri Narendra Modi addressing the Plenary Session of ASEAN-India Commemorative Summit, in New Delhi on January 25, 2018. Stressing upon common cultural links between ASEAN nations and India, Prime Minister Narendra Modi proposed that 2019 be declared “ASEAN-India Year of Tourism”. The PM also mentioned that the Buddhist Tourism circuit could be an important part of this to attract tourists and pilgrims from the region. The Prime Minister, Shri Narendra Modi delivering his opening remarks, at the ASEAN India Commemorative Summit, in New Delhi on January 25, 2018. Addressing the plenary session of the ASEAN-India commemorative summit, ... Read more