Tag: mumbai
Pune ranked the best city to live in India
Pune, Maharashtra Maharashtra’s Pune ranked top in the Ease of Living Index released by the Central government here on Monday. The survey has conducted to find the best city to live based on four parameters— governance, social institutions, economic and physical infrastructure. The findings of the survey were released by Hardeep Singh Puri, Union Housing and Urban Affairs Minister While, Maharashtra’s Pune, Navi Mumbai and Greater Mumbai have become the top three cities, the country’s capital, New Delhi ranked 65 out 111 cities. Pune is the second largest city of Maharashtra, next to Mumbai. It is considered to be the ... Read more
Six wetlands in Konkan to be declared eco-tourism centers
Six wetlands in five districts in the Konkan region of Maharashtra to be declared ecotourism destinations. It is with the intention to highlight the ecologically important areas and to increase awareness to conserve them. Conserving wetlands becomes very crucial these days as thousands of acres of wetlands have been disappeared from our country due to human activities. Wetlands are important parts of our nature as they help take out carbon dioxide from the air, act as an important buffer between land and sea and are home to several species of marine animals.
Mumbai to become cruise tourism hub
Mumbai Marine Drive area will soon become one of the world’s top water sports destinations to have events like Formula 1 racing and Grand Prix. The government is planning to develop Mumabi as the hub of cruise tourism in the country. Marine Drive, Kanhoji Angre Island, Mandwa, Alibaug and Vijaydurg would be developed as eye-catching tourist destinations under this project. “In order to attract tourists, water sports activities are being planned in and around Marine Drive are, to have events like Ferrari Formula 1 nd Granprix. Mandwa will be transformed as a wellness destination with facilities for activities like Yoga ... Read more
Indian youth avoids destinations reeling under mass tourism: Study
Owing to the growing awareness through the Internet and various activations, young Indians are in the forefront to curb carbon footprint by opting for a sustainable holiday. The Cox & Kings study reveals a whopping 87 per cent of the respondents feel strongly about saving the environment. The study also highlights the deciding parameters for accommodation, adventure type, the rise of voluntourism, transport and travel logistics for the young Indian travellers. It was based on the survey carried out in key cities including Delhi, Mumbai, Chennai, Kolkata, Bengaluru, Ahmedabad and Thiruvananthapuram among 5,000 youth aged between 20-35 years. About 74 per ... Read more
Mumbai to be made into a world-class tourist spot
For many Mumbai is not just a city, it’s a feeling. People from various parts of the world love to visit the city over time and have shared fond experiences of the metro city. The city which is India’s financial capital and home to Bollywood industry has large number of attractions like Bollywood Theme Park, 150-year-old houses in Khotachiwadi in Girgaum, Kala Ghoda festival to the cricket matches at the famous Wankhede Stadium. Taking advantage of these attractions, the Maharashtra government is all set to entice tourists by making Mumbai on the sought out tourists spots in the world. The ... Read more
Maharashtra plans to develop Mumbai-Aurangabad-Nagpur circuit
The Maharashtra government is planning to develop the ‘Mumbai-Aurangabad-Nagpur’ triangle as a tourist circuit to attract visitors. The circuit will be developed on the lines of the Jaipur-Delhi-Agra Golden Triangle tourist circuit. A detailed project report on this matter will be prepared in three months and global tenders will be floated to appoint a consultancy firm for the purpose. “The state has immense tourism potential and the need of the hour is to attract more visitors. Despite being a large state, we still lag behind in terms of tourism though we have a long coastline, tiger safaris and naturally rich tourist destinations,” ... Read more
മഹാരാജ് ആവാതെ മുംബൈ വിമാനത്താവളം
മുംബൈ വിമാനത്താവളം ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളമെന്ന നിലവിലുള്ള പേര് മഹാരാജ് എന്നു കൂടി ചേര്‍ത്ത് പരിഷ്കരിക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ശിവാജിയുടെ പിന്മുറക്കാരനും ബിജെപി എംപിയുമായ സംഭാജി രാജെ ഛത്രപതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടി. നിലവിലുള്ള നിയമം പേരുമാറ്റാന്‍ അനുവദിക്കുന്നില്ല, പേരുമാറ്റണമെങ്കില്‍ അതുസംബന്ധിച്ച നയരൂപീകരണം ആവശ്യമാണ്. അതുവരെ പുനര്‍നാമകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബറിലാണ് പുനര്‍നാമകരണത്തിനുള്ള നിര്‍ദേശം സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചത്.
ഊബറിനും ഒലയ്ക്കും വെല്ലുവിളിയുമായി എസ് 3 ക്യാബ്സ് വരുന്നു
മുംബൈ നഗരത്തില്‍ പുതിയ ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് – ‘എസ് 3 ക്യാബ്സ്’ അടുത്ത ആഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. ഭാരത് ഗ്രൂപ് എന്ന ചരക്കുഗതാഗത (ലോജിസ്റ്റിക്സ്) കമ്പനിയാണ് നടത്തിപ്പുകാര്‍. ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കും. തിരക്ക് അനുസരിച്ച് യാത്ര നിരക്കു കൂടുന്ന സര്‍ജ് പ്രൈസിങ് ഉണ്ടാവില്ല. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പദ്ധതിയായാണ് ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരത് ഗ്രൂപ് വ്യക്തമാക്കി. ഈയിടെ നടന്ന ഒല, ഊബര്‍ ഡ്രൈവര്‍മാരുടെ സമരത്തിന് നേതൃത്വം നല്കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) യൂണിയന് അടക്കം 10 യൂണിയനുകളുടെ പിന്തുണയുണ്ടെന്ന് കമ്പനി ഡയറക്ടര്‍ സൊഹെയ്ല് കസാനി പറഞ്ഞു. തുടക്കത്തില്‍ ആയിരം ക്യാബുകള്‍ ഉണ്ടാകും. രണ്ടു മാസത്തിനകം ഇത് നാലായിരത്തോളമായി വര്‍ധിപ്പിക്കും. ഡ്രൈവര്‍മാരുടെ പ്രതിദിന കളക്ഷനില്‍ ആദ്യത്തെ 1,800 രൂപയ്ക്ക് കമ്പനി കമ്മിഷന് ഈടാക്കില്ല. അതിനു മുകളില്‍ 10 ശതമാനം കമ്മിഷന് ഈടാക്കും. ഇതിന്റെ ഇരട്ടിയാണ് ഒലയും ... Read more
ഇന്ത്യന്‍ വിനോദസഞ്ചാരികളെ നോട്ടമിട്ട് ഖത്തര്‍: മുംബൈയില്‍ ഓഫീസ് തുറന്നു
വിനോദസഞ്ചാര മേഖലയില്‍ വികസനത്തിനൊരുങ്ങി ഖത്തര്‍. ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി പുതിയ ഓഫീസ് തുറന്നു. ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല എന്ന തീരുമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിലവില്‍ വന്നത്. തുടര്‍ന്ന് ഖത്തറില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. ഒരുമാസത്തെ താമസത്തിനാണ് വിസ ആവശ്യമില്ലാത്തത്. രാജ്യത്തെത്തുമ്പോള്‍ ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും വേണമെന്ന് മാത്രമാണ് നിബന്ധന. പിന്നീട് 30 ദിവസത്തേക്കുകൂടി ഈ വിസ നീട്ടാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഖത്തര്‍ ടൂറിസം മുംബൈയില്‍ ഓഫീസ് തുറന്നത്. ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് ഏറെ ഗുണകരമാകുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി മാര്‍ക്കറ്റിങ് മേധാവി റാശിദ് അല്‍ ഖുറേസ് പറഞ്ഞു. സംസ്കാരംകൊണ്ടും പാരമ്പര്യംകൊണ്ടും ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന നിരവധി സവിശേഷതകള്‍ ഖത്തറിനുണ്ടെന്നും റാശിദ് അല്‍ ഖുറേസ് പറഞ്ഞു. ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തം, ശില്പശാലകള്, ... Read more
വഴിയോര ഭക്ഷണം കഴിക്കാം പേടിക്കാതെ
മുംബൈ നഗരത്തിലെ വഴിയോര ഭക്ഷണശാലകളില്‍ ‘വൃത്തിയും വെടിപ്പും’ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി സെര്‍വ് സെയ്ഫ് ഫുഡ് എന്ന പേരില്‍ ബോധവല്കരണ പരിപാടിയുമായി നെസ്ലെ ഇന്ത്യ. ശുചിത്വമുള്ള ഭക്ഷണം എന്ന സന്ദേശവുമായി നാഷനല്‍ അസോസിയേഷന് ഓഫ് സ്ട്രീറ്റ് വെന്‍ഡേഴ്സ്, ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വഴിയോര ഭക്ഷണശാലകളിലെ ശുചിത്വവും മെച്ചപ്പെടുത്തുന്നതു വഴി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്പന്നങ്ങള് ലഭ്യമാക്കുക, കൂടുതല്‍ കച്ചവടവും വരുമാനവും കടയുടമകള്‍ക്ക് ഉറപ്പാക്കുക എന്നതാണ് ‘സെര്‍വ് സെയ്ഫ് ഫുഡ്’ പദ്ധതിയുടെ ലക്ഷ്യം. പാചകത്തിന് എണ്ണയുടെ ഉപയോഗം കുറയ്ക്കുക, ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശുദ്ധജലത്തിന്റെ ലഭ്യതയും ഉപയോഗവും ഉറപ്പാക്കുക, കാലാവധി കഴിഞ്ഞ ഉല്പന്നങ്ങള് ഉപയോഗിക്കാതിരിക്കുക, ഭക്ഷണശാലകളിലെ ജീവനക്കാര്‍ കയ്യുറയും തൊപ്പിയും ഉപയോഗിക്കുക എന്നിവയാണ് ബോധവല്കരണ പരിപാടിയിലൂടെ വഴിയോര കച്ചവടക്കാര്‍ക്കു പ്രധാനമായും പകര്‍ന്നു നല്കുന്ന വിവരങ്ങള്‍. പ്രത്യേകം തയാറാക്കിയ ബസുകളില്‍ എത്തുന്ന സംഘം ഇതുസംബന്ധിച്ച ക്ലാസും അവതരണവും ഓരോ മേഖല കേന്ദ്രീകരിച്ച് ... Read more
മുംബൈയില്‍ 19 സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു
നഗരത്തിലെ 19 റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കല്‍ നടപടിക്ക് പദ്ധതിയുമായി മുംബൈ റെയില്‍ വികാസ് കോര്പറേഷന് (എംആര്‍വിസി). വെസ്റ്റേണ്‍ ലൈന്‍, മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ലൈനുകളിലെയും വിവിധ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമാണിത്. വെസ്റ്റേണ്‍ ലൈനിലെ മുംബൈ സെന്‍ട്രല്‍, ജോഗേശ്വരി, കാന്താവ്ലി, മീരാറോഡ്, ഭായിന്ദര്‍, വസായ് റോഡ്, നാലസൊപാര, വിരാര്‍ എന്നീ സ്റ്റേഷനുകളും മെയിന്‍ ലൈനില്‍ ഭാണ്ഡൂപ്, മുളുണ്ട്, താനെ, ഡോംബിവ്ലി, ഷഹാഡ്, നെരാള്‍, കസാര എന്നീ സ്റ്റേഷനുകളും നവീകരിക്കുന്നതില്‍ ഉള്‍പെടും. ജിടിബി നഗര്‍, ചെമ്പൂര്, ഗോവണ്ടി, മാന്‍ഖുര്‍ദ് എന്നിവയാണ് പദ്ധതിയില്‍ ഉള്പെടുത്തിയിരിക്കുന്ന ഹാര്‍ബര്‍ ലൈനിലെ സ്റ്റേഷനുകള്‍. മുംബൈയിലെ 120ലേറെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പകുതിയിലേറെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതിനാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. പരാധീനതകള്‍ പരിഹരിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങള്‍ ഈ 19 സ്റ്റേഷനുകളില്‍ ഒരുക്കാന്‍ കൂടി ലക്ഷ്യമിടുന്നതായി എംആര്‍വിസി അധികൃതര്‍ അറിയിച്ചു. പുതിയ നടപ്പാലങ്ങള്‍, സ്കൈ വാക്കുകള്‍, ടിക്കറ്റ് കൗണ്ടറിലെ തിരക്കു കുറയ്ക്കുന്ന വിധമുള്ള നടപടികള്‍, ... Read more
ഡല്‍ഹി-മുംബൈ റെയില്‍ ട്രാക്കില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി- മുംബൈ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 500 കോടി രൂപ ചെലവില്‍ ട്രാക്കിലെ 500 കിലോമീറ്ററില്‍ മതില് നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി കാട്ടി. ആളുകളും കന്നുകാലികളും അതിക്രമിച്ചു കടക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു ട്രാക്കിന്റെ ഇരുവശങ്ങളിലും മതില് നിര്‍മിക്കുന്നത്. ഇതുവഴി ട്രെയിനുകള്‍ക്കു പരമാവധി വേഗം കൈവരിക്കാനാകുമെന്നും ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. 1384 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററാണ്. എന്നാല്‍ പലയിടങ്ങളിലും ട്രാക്കിലേക്ക് ആളുകളും കന്നുകാലികളും മറ്റും കയറാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണു പോകുന്നത്. ഇതുമൂലം അനാവശ്യ സമയനഷ്ടമുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണു മതില് നിര്‍മിക്കാനുള്ള തീരുമാനം. നഗരമേഖലകള്‍, തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലൂടെയുള്ള ട്രാക്കുകളിലാണു മതില് നിര്‍മിക്കുക.മതില് കെട്ടിയശേഷം ട്രാക്കിലെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു
മുംബൈ ബാന്ദ്ര കുർള കോംപ്ളക്സിൽ നിന്നും അഹമ്മദാബാദിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ സ്റ്റേഷന് ആയ താനെയിലേക്കുള്ള നിരക്ക് 250 രൂപയാണ്. ബികെസിയിൽനിന്നു പുറപ്പെടുന്ന ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ സ്റ്റോപ്പാണു താനെ. വെറും 15 മിനിറ്റുകൊണ്ട് 250 രൂപയ്ക്കു ബുള്ളറ്റ് ട്രെയിനിൽ താനെയിൽ എത്താം. ഇവിടേക്കുള്ള ടാക്സി യാത്രയ്ക്ക് ഏതാണ്ട് 650 രൂപ വേണ്ടിവരും. 2022ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ യാത്രാനിരക്കുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പലതുണ്ടായിരുന്നെങ്കിലും ആദ്യ ഔദ്യോഗിക സൂചന ഇന്നലെയാണു ലഭിച്ചത്. ബുള്ളറ്റ് ട്രെയിനിലെ സാധാരണ കോച്ചുകളിലെ യാത്രാനിരക്ക് 250-3000 രൂപ നിരക്കിൽ ആയിരിക്കുമെന്നു നിർമാണ ചുമതലയുള്ള നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ (എൻഎച്ച്എസ്ആർസിഎൽ) മാനേജിങ് ഡയറക്ടർ അച്ചാൽ ഖരെ ഇന്നലെ ഡൽഹിയിൽ പറഞ്ഞു. ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നിരക്കുകൾ. പത്തു കോച്ചുള്ള ട്രെയിനിൽ ഒരെണ്ണം ബിസിനസ് ക്ലാസ് കോച്ചാക്കും. അതിലെ നിരക്ക് മൂവായിരത്തിനു മുകളിൽ വരും. ഈ വർഷം ഡിസംബറോടെ അതിവേഗ റെയിലിന്റെ ... Read more
Deccan Odyssey releases new ‘Companion Free’ offer
Deccan Odyssey, the Luxury train service offered by Indian Railways and Maharashtra Tourism Development Corporation (MTDC), has introduced new ‘Companion Free’ offer for the bookings from 30th April onwards. According to the new offer, anyone can enjoy 8 days 7 nights trip for a cost of Rs 3, 06,250 rather than the original cost of Rs 6,12,500. The travel itinerary named as the Maharashtra Splendour (7N/8D) includes Mumbai, Nashik, Aurangabad, Ajanta, Kolhapur, Goa, Sindhudurg and Mumbai on 29th September – 3rd November, and 24th November – 22nd December. The luxurious journey of Maharashtra Splendour explores the authentic western states of ... Read more
മുബൈയിലെ എല്ലാ സ്റ്റേഷനിലും എസ്കലേറ്റര്‍
അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന് പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്. മഴക്കാലത്തിനുശേഷം എസ്കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങും. നടപ്പാലങ്ങള്‍ നിലവിലുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇവയില്‍, എസ്കലേറ്റര്‍ സ്ഥാപിക്കുന്നതിനു യോഗ്യമായ 93 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടപ്പാല നിര്‍മാണം പുരോഗമിക്കുന്ന 16 ഇടങ്ങളിലും എസ്കലേറ്ററുകള്‍ വരും. പരമാവധി സ്ഥലങ്ങളില്‍ എസ്കലേറ്ററുകള്‍ ജോടിയായി (കയറാനും ഇറങ്ങാനും) സ്ഥാപിക്കാനാണു ശ്രമം. എല്ഫിന്സ്റ്റണ് റോഡ് സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര് മരിച്ച ദുരന്തത്തിനുശേഷമാണ് എല്ലാ സ്റ്റേഷനുകളിലും എസ്കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ചിന്തിച്ചുതുടങ്ങിയത്. ... Read more