Tag: Mawlynnong
Have you been vaccinated? Then let’s go to Meghalaya, even at a lower cost!
Meghalaya brings good news to covid vaccinated tourists. A trip to Meghalaya at a low cost is being prepared for the travel lovers who have been vaccinated. According to the latest reports, the Vax Trip is being led by a travel company. The Meghalaya travel package, which includes five nights and six days, will cost Rs 19495 per person, including airfare. It is a beautiful low-cost travel opportunity to the greenery of Meghalaya. The vax trip will start with the arrival at Guwahati Airport. From there, the first destination of the trip is Cherrapunji with the tour manager. From there ... Read more
North-East tourism expected to boost by 12 per cent
The new, improved infrastructure facilities and air connectivity to the North-East have made it a tourist hotspot among travellers, and is expected to grow by 10-12 per cent in 2019. “The bookings for North-east have gone up by 18 per cent as compared to the same period (April-June) last year. Tourism in the North-east region is expected to grow by at least 10-12 per cent even in the next year,” Cox & King’s Head, Relationships, Karan Anand told PTI. Improved air facilities is considered as one of the prime reasons for an increase in tourists in the eight northeast states. “Air connectivity ... Read more
സ്ഫടികക്കാഴ്ച്ചയുടെ സൗന്ദര്യവുമായി ഈ നദി
ചിത്രം കണ്ടാല്‍ വെള്ളത്തിനുമേല്‍ അന്തരീക്ഷത്തില്‍ ഒരു വള്ളം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ. വള്ളം വെള്ളത്തില്‍ തൊട്ടുരുമ്മി തന്നെ. സുതാര്യ നദിയായ ഉമന്‍ഗോട്ട് നദിയിലെ കാഴ്ചയാണ് ഇത്. എങ്ങനെയെത്താം ഇവിടെ? ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദാവ്കി പട്ടണത്തിലാണ് ഉമന്‍ഗോട്ട് നദി.മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ദാവ്കി. ഖാസി- ജയന്തിയ കുന്നുകള്‍ അതിരിടുന്ന സ്ഥലമാണ് ഇവിടം.ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ കാണാം. നദിയിന് അഗാധമാം കാഴ്ചകളില്‍ ഉമന്‍ഗോട്ടില്‍ വഞ്ചി യാത്ര ചെയ്താലേ ആ കാഴ്ച അനുഭവിക്കാനാവൂ. 20 അടി താഴ്ച വരെ സുതാര്യമായി കാണാം.സൂര്യ പ്രകാശം ഉണ്ടെങ്കില്‍ കൂടുതല്‍ നദിയാഴം വ്യക്തമാകും. ഒരു മണിക്കൂറാണ് നദി ചുറ്റാനാവുക. നാലാളിനു ഒരേ സമയം സഞ്ചരിക്കാം. ഒഴുക്കില്ലാത്തതിനാല്‍ നദീ തീരത്ത് നീന്തുന്നവരുമുണ്ട്. മീനുകള്‍ കാലില്‍ ഇക്കിളി കൂട്ടും. പാലം കയറിയാല്‍ ഇന്ത്യ- ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മനോഹര കാഴ്ച കാണാം. തൊട്ടടുത്താണ് വേരുപാലവും ശുചിത്വ ഗ്രാമമായ മാവ്ലിന്‍നോങ്ങും. ഷില്ലോംഗ്,റിവായി മാവ്ളിന്‍നൊന്ഗ് എന്നിവിടങ്ങളില്‍ ... Read more