Tag: Marianne
മാറുന്ന കേരളം മരിയന്റെ കണ്ണിലൂടെ
പഴമയുടെ പൊലിമ പറഞ്ഞിരിക്കുന്നവര്‍ ക്ഷമിക്കുക. മരിയന്‍ പറയുന്നത് പുതുമയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിനുണ്ടായ മാറ്റം അടുത്തറിഞ്ഞ വിനോദ സഞ്ചാരിയാണ് സ്വീഡന് സ്വദേശി മരിയന്‍ ഹാര്‍ഡ്. പതിനാറു വര്‍ഷത്തിനിടെ കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും കേരളം കാണാനെത്തും മരിയന്‍ . കേരളത്തെക്കുറിച്ച് ‘പേള്‍ ഓഫ് സൗത്ത് ഇന്ത്യ’ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട് ഈ സ്വീഡന് യാത്രിക. അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും മലയാളിയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നെന്നു മരിയന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ രംഗത്ത് ഏറെ വളര്‍ന്നു. വിനോദ സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സുന്ദരമായ കടലോരങ്ങള്‍ , പച്ച വിരിച്ച മലയോരങ്ങള്‍, മൊട്ടക്കുന്നുകള്‍ , അരുവികള്‍, ജലാശയങ്ങള്‍ അങ്ങനെ പലതും. സഞ്ചാരിക്ക് മനം നിറയാന്‍ ഇതിലധികം എന്ത് വേണമെന്ന് മരിയന്‍. വിനോദ സഞ്ചാരത്തിലൂന്നി മുന്നോട്ടു പോകാനാണ് ഇന്ന് പല രാജ്യങ്ങളുടെയും ശ്രമം. ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചരിത്രവും വികസനവുമായി മല്ലടിക്കുന്നു. എന്നാല്‍ ... Read more
Kerala is ever growing, ever enchanting
Sweden-national Marianne Hard af Segerstad flies almost twice a year to Kerala for the past fifteen plus years and has penned almost four tour guides about the place, is all enthusiastic about the growth the God’s own Country has witnessed. In an exclusive interview to Tourism News Live, she recollects her first experience here and tells us how Kerala has changed… “The infrastructure, quality and standard of living and facilities have increased manifold in Kerala in the recent years when compared to other developing states,” says Marianne, Co-Owner of Ganesha Travel, who has been visiting the God’s own Country at ... Read more