Tag: Kerala
ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര് ടി സി വരുന്നു
നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്പറേഷന്. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന് കോര്പറേഷന് നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്പറേഷന് കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി നേരത്തെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നടത്തി വിജയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും സമാനമായ ആശയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ കാലവധിയില്‍ ടെന്‍ഡര്‍ നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
‘Tourism Master Plan’ to boost Wayanad Tourism
Wayanad is unique for its lush greenery and serene environment. Considered as one of the best tourist spots in Kerala and South India, it attracts a great number of tourists every year. However, the flow of visitors to the destination is less compared to the other famous spots in Kerala. So, the Tourism Department is preparing a tourist master plan which will improve the tourism sector of Wayanad and will lead to its overall expansion. The master plan is set in a way that will supply the needs of the destination till 2050. The first step of the master plan ... Read more
AR Rahman set to enthrall Kerala
‘AR Rahman’ is a name that is loved all over India. The ‘Mozart of Madras’ AR Rahman will be weaving his magic on Kerala as he arrived for performing at Kochi on Saturday. The concert hosted by Flowers TV will be held at Medical Trust Institute Ground, Tripunithura, with the gates opened at 4pm. The musical feast beginning at 6.30pm is sure to thrill the audience. This is the for the first time he is performing in Kochi and the second time in Kerala, the first being ‘Jai Ho’ concert in 2009 at Kozhikode. It’s expected that Kochi will be ... Read more
Kerala beefs up security in tourism destinations
In the wake of the recent death of Latvian tourist in the state, Kerala Tourism Department has decided to strengthen the tourism police force in the state, and is also planning to recruit more women to the force. Kadakampally Surendran, Minister for Tourism, has informed informed this after a meeting held with senior tourism and police officials. The Tourism Department and the Home Department have held joint consultations and arrived at plans to effectively ensure safety and security of tourists at various destinations in the state. “The recruitment of more women to the tourism police force is among the many ... Read more
കുപ്പി വെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്. കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങള്‍ പട്ടികയില്‍പെടുത്തും. ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയര്‍ന്നപ്പോഴാണു വ്യാപകമായ പരാതികള്‍ ഭക്ഷ്യവകുപ്പിനു മുന്നിലെത്തിയത്. 10 രൂപയായിരുന്ന വില നിര്‍മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു ഇന്ധന വില ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനായി വിജ്ഞാപനം ഇറക്കും. യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവശ്യസാധന വില നിയന്ത്രണ നിയമത്തിന് കീഴിലേക്കു കുപ്പിവെള്ളം കൊണ്ടുവന്നാല്‍, ഉല്പാദകര്ക്കും വ്യാപാരികള്‍കും തോന്നും പോലെ വിലകൂട്ടാനാവില്ല. അങ്ങനെ ചെയ്താല്‍ അതു കുറ്റകരമായി മാറും. വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്നതോടെ ഈരംഗത്തെ തീവെട്ടിക്കൊള്ള അവസാനിക്കുമെന്നാണു പ്രതീക്ഷ.
കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇന്ന് റൂട്ട് മാറി ഓടും
ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകളുടെ റൂട്ടില്‍ ഇന്നും മാറ്റം വരുത്തിയെന്ന് ദക്ഷിണ റെയില്‍വേ. ഇന്നു സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തുന്നതിനാല്‍ സ്ഥിരമായി നിര്‍ത്തുന്ന ചില സ്റ്റേഷനുകളില്‍ എത്തില്ല. നാളെ രാവിലെ ചെന്നൈയില്‍ എത്തിച്ചേരേണ്ട ട്രെയിനുകള്‍ റൂട്ടു മാറി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വൈകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയിന്‍ (12624) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു വിടും. ആവഡി, പെരുമ്പൂര് എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. മംഗളൂരുവില്‍നിന്നു പുറപ്പെടുന്ന മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602) ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതരിച്ചു വിടും. സേലം, ജോലാര്‍പേട്ട്, കാട്പാടി, വാലാജി റോഡ്, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. ഗോരഖ്പൂര്‍-തിരുവനന്തപുരം ... Read more
കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യത
കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ ഏഴുവരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒറീസ, കർണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റും മഴയും വരും ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം ആളുകള്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Kerala’s food capital to get a sports beach soon
The District Tourism Department planning to introduce outdoor sports promotion facilities on the Kozhikode beach. Plans are that a football and volleyball courts to be developed along the beach. There will also be an exclusive track for cycling. Looking at the developments, it is sure that the department is planning to convert the famous Kozhikode beach into the first modern sports beach in the state. Two private companies, The Earth and Space Art, would prepare the master plan for the project and other allied tourism development plans in the city, they said. A water tourism circuit linking Elathur, Canolly Canal, ... Read more
Traffic curbs for Munnar’s kurinji season
The long-awaited ‘neelakurinji’ season is all set to begin from August to November. Munnar town and nearby areas are preparing to receive the tens of thousands of visitors who would be flocking the hills of Munnar to experience the ‘neelakurinji’ season. As per the official data, around eight lakh visitors are expected in Munnar during the ‘neelakurinji’ season. To control the traffic, regulations will be imposed in Munnar town between 7 a.m. and 7 p.m. The Munnar grama panchayat and the police have already removed the roadside vendors and traffic barriers have been constructed on the two sides. The visitor’s vehicles ... Read more
Gayle holidays in God’s own Kerala
After setting the cricket pitch afire with super star batting in IPL, the West Indian star performer Chris Gayle is cooling down in the tranquil backwaters of Kerala. Enjoying a holiday with his family at The Raviz Kollam, he was trying his hands in fishing in the Kerala backwaters. Gayle is accompanied by his wife, daughter, and mother-in-law. He did check in to the hotel on April 29 and would be staying in the hotel for a couple of days. The cricketer and his family went for a joyride with his family on a houseboat in the backwaters. He is also ... Read more
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി കാറുകള്‍ വരുന്നു
പ്രായാധിക്യം മൂലം നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, രോഗികള്‍ക്കുമായി കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കുന്ന ബഗ്ഗി കാറുകള്‍ വരുന്നു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകളായ ബഗ്ഗി എത്തിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ്. രണ്ടു പ്ലാറ്റ്ഫോമിലും സര്‍വീസ് നടത്തുന്ന ബഗ്ഗി ഡ്രൈവറെക്കൂടാതെ മൂന്ന് പേര്‍ക്ക് കൂടി ഇരിക്കാം. ഒരു യാത്രക്കാരന് 30രൂപയാണ് നിരക്ക്. ഹാന്‍ഡ് ബാഗ് മാത്രം കൈയില്‍ കരുതാം ലഗേജുകള്‍ ബഗ്ഗിയില്‍ കയറ്റില്ല. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴുള്ള ലിഫ്റ്റുകള്‍ക്കു സമീപം ബഗ്ഗികള്‍ നിര്‍ത്തിയിടും. യാത്രക്കാരെ കംപാര്‍ട്മെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ ലിഫ്റ്റിനു സമീപം എത്തിക്കുകയും ചെയ്യും. ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് അടുത്ത പ്ലാറ്റ്ഫോമിലെത്താനും സൗകര്യമൊരുക്കും. 2014ല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് ആദ്യമായി ബഗ്ഗി ഓടിത്തുടങ്ങിയത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലും ഇപ്പോള്‍ ബഗ്ഗികളുണ്ട്. കോട്ടയം ഉള്‍പ്പെടെ ഒന്‍പതു സ്റ്റേഷനുകളില്‍ക്കൂടി ഈ സൗകര്യം ഏര്‍പ്പെടുത്തുകയാണ്.
3 out of 4 Indians ready to spend on travel: Survey
According to a recent survey by professional online travel search engine ‘Yatra.com’, around 75 per cent of Indian respondents are agreeing to spend nearly Rs 25,000 for a seasonal trip. As per the company, Indians prefer to travel during summer to avoid the wrath of summer heat. Over 75 per cent prefer to travel by air, followed by 90 per cent to rely on Indian Railways. People to a large extent also try to rely on budget hotels, rather than preferring star properties. Also, there is a huge rise in homestay bookings that gives better ambience to the traveller. Destinations ... Read more
ആയുര്‍വേദം,യോഗ,ആരോഗ്യടൂറിസം, വിവാഹകേന്ദ്രം…കേരളത്തിന്റെ ടൂറിസം ഭാവി ഇവയിലെന്ന് ഫിക്കി
കേരളത്തിന്റെ വിനോദ സഞ്ചാര രംഗം ശ്രദ്ധയൂന്നേണ്ട മേഖലകളെക്കുറിച്ച് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയും യെസ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.ഇന്ത്യയിലേക്കുള്ള സഞ്ചാരം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള ടൂറിസത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള നിര്‍ദേശമുള്ളത്. മെഡിക്കല്‍ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റണം. ആയുര്‍വേദത്തിന്റെയും യോഗയുടെയും ജന്മസ്ഥലമെന്ന നിലയില്‍ കേരളത്തെ പ്രോത്സാഹിപ്പിക്കണം.മാത്രമല്ല പശ്ചിമഘട്ടത്തിലെ സസ്യങ്ങളാലും കേരളം അനുഗ്രഹീതമാണ്.രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയ്നില്‍ പെടുത്തി കേരളത്തിന്റെ ആയുര്‍വേദ-യോഗാ പെരുമ പ്രചരണങ്ങള്‍ക്ക് തുടക്കമിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനോഹര പ്രകൃതിഭംഗിയുള്ള കേരളം ശ്രദ്ധയൂന്നേണ്ട മറ്റൊരു രംഗം വിവാഹ ടൂറിസത്തിലാണ്. മികച്ച വിവാഹ കേന്ദ്രം കേരളം എന്ന നിലയില്‍ പ്രചരണം സംഘടിപ്പിക്കണമെന്നും ഫിക്കി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം മേഖലകള്‍ സമ്മേളന(മൈസ്)ടൂറിസം, ആത്മീയ ടൂറിസം,മെഡിക്കല്‍ ടൂറിസം എന്നിവയാണ്. മെഡിക്കല്‍, ആരോഗ്യ ടൂറിസം വളര്‍ച്ചക്ക് ദേശീയ തലത്തില്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ആയുഷ് മന്ത്രാലയത്തെ കൂടുതല്‍ സ്വതന്ത്രമാക്കണം. മെഡിക്കല്‍ വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ... Read more
അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍
സംസ്ഥാത്ത് ആദ്യമായി പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 82.35 രൂപയായി. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില ഇതിനോടു സമാനമാണ്. 2013 സെപ്റ്റംബര്‍ 13നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോഴുള്ളത്. മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണു വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇന്ധന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്.
Kerala-specific app for travel junkies
Thiruvananthapuram-based Vowstay Specialty Stays, has launched VowStay app, an exclusive platform that facilitates hotel booking anywhere in Kerala. The app enables customers to book budget, comfort, premium, and luxury hotel rooms at the best competitive rates, the VowStay app provides an option to choose hotels, resorts, home stays etc, as per the travelers’ choice. The new app lists out all specialty stays available across Kerala and travellers will be able to choose their hotels of choice as per their interest. “The foremost advantage of the VowStay app is that it helps in exploring destinations. “A traveler can explore all destinations ... Read more