Tag: Kerala
Gujarat to follow Kerala model for Ayurvedic tourism
The government of Gujarat is planning to promote Ayurvedic tourism, learnt from the success story of Kerala in the sector. A campaign launched by the Tourism Ministry promoted by Bollywood super star Amitabh Bachan, in this line was very promising. The government will start 10 wellness centers this year with a cost of Rs 5 crores. The centers will offer both preventive and curative treatments to the tourists. “We will be holding meetings with the forest and tourism departments shortly and will start the project on a PPP (Public private partnership) basis. We will be targeting popular eco-tourism destinations and ... Read more
Health Travel Bazar holds great hope on Ayush Conclave
The programmes to go along with the much awaited International Ayush Conclave (IAC 2018), which is scheduled to conduct from 7th to 11th September 2018, has just been finalsed. And, Ayush Health Travel Bazar is already holding great hopes. The Bazar will have representations from different Ayurvedic Treatment Centers in Kerala, international tour operators in the wellness industry and media persons working in the sector etc. Ayush Health Travel Bazar will discuss how to develop the infrastructure for Ayush-based health tourism and the accumulation of resources for the same. The interaction between tour operators and the service providers is expected to ... Read more
Underground museum for Padmanabha Swami Temple
Union Minister of State for Tourism Alphons Kannanthanam, told the media that the Central Government is willing to build a high-security underground museum near the Sree Padmanabhaswamy Temple in Thiruvananthapuram so that devotees can have ‘darshan’ of the treasure. The minister has met Travancore royal family members Pooyam Thirunal Gowri Parvathi Bayi and Avittom Thirunal Aditya Varma on Sunday and expressed his ministry’s willingness to bear the cost of the museum, which is proposed to be Rs 300 crores. “The museum will be in the typical Kerala architectural style with high security system better than that of the Reserve Bank ... Read more
Kerala Tourism competes for top honours in SAMMIE Awards
Kerala Tourism has always been lauded for its thought-provoking, creative social media campaigns. And, this time, the Tourism Department is competing in SAMMIE- Best Social Media Brand Award. Announcing this, P Bala Kiran IAS, Director, Kerala Tourism, has tweeted saying,” Our Kerala tourism is a big contender in the running for the prestigious SAMMIE- Best Social Media Brand Award, this year. Together, let us ensure Kerala Tourism’s win by casting our votes right away. Everyone, flock this way to vote: https://newsfeedsmartapps.com/BSMB/2018/index.php#/userSelection/2101020858/Travel/Kerala%20Tourism“. The second edition of Best Social Media Brands is looking for human brands, managed to have disrupted a fairly new ... Read more
ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോഴിക്കോട്
നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികളാകുന്ന മത്സരാര്‍ത്ഥിക്ക് 15 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുകയും കൂടാതെ ജി എം ഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളാണ് സഹായ സഹകരണങ്ങളോടെയാവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക എന്ന് ... Read more
World champions to participate in Kayaking Championship
Coming out from the grip of Nipah infection, Kozhikode will host the 6th edition of Malabar River Festival (MRF) in which Olympians, world champions and top athletes of the Indian kayaking community will display their dexterous paddling expertise to vie for top honours and handsome cash prizes. Billed as the largest white water kayaking in Asia, this years event, which will also have the distinction of being the first World Kayaking Championship, is to be held at Thusharagiri in Kozhikode from July 18 to 22 in which 25 teams from around the world will participate. With Rs 15 lakh as ... Read more
ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടികളുമാകണം: കടകംപള്ളി സുരേന്ദ്രന്
സംസ്ഥാനത്തെ ടൂറിസം പൊലീസുകാര്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും, വഴികാട്ടികളുമാകണമെന്ന് സംസ്ഥാന വിനോദ സഞ്ചാര ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ടൂറിസം വകുപ്പും കിറ്റ്സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോട് ടൂറിസം പൊലീസ് കൂടുതല്‍ സൗഹാര്‍ദ്ദമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ ടൂറിസം പൊലീസിന്റെ ഇടപെടല്‍ ഉപകരിക്കും. ടൂറിസം നയത്തിന്റെ ഭാഗമായി വിപുലമായ മാറ്റങ്ങളാണ് ടൂറിസം മേഖലയില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . സംസ്ഥാനത്തെത്തുന്ന അതിഥികള്‍ക്ക് യാതൊരു ബൂദ്ധിമുട്ടുമില്ലാതെ മടങ്ങിപ്പോകാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാ സര്‍ക്കാരിനും ടൂറിസം വകുപ്പിനുമുള്ളതെന്നും മന്ത്രി പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം നയം ... Read more
നിസാൻ തുടക്കം മാത്രം; മൈക്രോസോഫ്റ്റും ടെക് മഹീന്ദ്രയും ഇവിടേക്ക്; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: കേരളം മറ്റൊരു സിലിക്കൺ വാലിയാകുന്നു
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ നിസാൻ ഗ്ലോബൽ ടെക്നോളജി ഹബ് കേരളത്തിൽ തുറക്കുന്നതിനു പിന്നാലെ, ഐ ടി രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ താല്പര്യം പ്രകടമാക്കി. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു കാമ്പസ് തുറക്കാൻ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മിന്റ്’ ബിസിനസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി .കൂടുതൽ ലോകോത്തര കമ്പനികൾ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങൾ സംബന്ധിച്ച നിസാൻ കമ്പനിയുടെ ആഗോള ഗവേഷണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. “ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിസ്സാൻ കേരളം തിരഞ്ഞെടുത്തത്. ഗ്ലോബൽ ടെക്ക് ഹബിന് അവർ സ്ഥലം തേടുന്നതായി ഞങ്ങൾ മനസിലാക്കി. ഉടൻ അവരെ ബന്ധപ്പെട്ട് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ... Read more
Kerala Tourism Regulatory Authority draft bill gets ready
The draft of Tourism Regulatory Authority Bill, aimed to monitor and control the tourism industry in Kerala, is getting ready. The final bill will be enacted after considering the comments and suggestions of the industry experts. Tourism News Live has received a copy of the draft bill. The Regulatory Authority will have the power to take corrective measures on its own, or as per complaints received about any irregularities in the industry. It can take any suitable action, including imposing fines on organizations running without approval from any competent authorities. If an irregularity is found for the first time, a ... Read more
സഞ്ചാരികളുടെ കണ്ണിന് കുളിരായി ചീയപ്പാറ വെള്ളച്ചാട്ടം
കാടിനെ തൊട്ടുപുണര്‍ന്നുവരുന്ന കാറ്റ്. കൂടെ പൊടിമഴ പോലുള്ള ജലകണങ്ങളും. ഇതു പ്രകൃതിയുടെ വരദാനമായ ചീയപ്പാറ വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കു കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന വെള്ളച്ചാട്ടം കാലവര്‍ഷത്തില്‍ പുതുജന്മം നേടിയിരിക്കുകയാണ്; പഴയ പ്രൗഡിയോടെ. ദേശീയപാതയില്‍ നേര്യമംഗലം ആറാംമൈലിനു സമീപമാണു ചീയപ്പാറ. മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കും. ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്. ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍ പ്രിയം.
Master plan for Kovalam on cards
The Kerala Tourism department is preparing a master plan for the comprehensive development of Kovalam. The tourism minister, Kadakampally Surendran has informed that necessary infrastructure facilities will be set up at Kovalam before the next tourism season. The new facilities include toilets, parking facility, waste management system, safety measures and street lighting at a cost of Rs 24 lakh. The department has already spent for lighting facilities. Rs 70 lakh was sanctioned for the renovation of the footpath. The government is taking necessary steps to develop various tourist destinations in the capital city of Thiruvananthapuram. Blueprint for the heritage street project at Chalai is ... Read more
കണ്ണൂര്‍ വിമാനത്താവളത്തിന് കെഎസ്ആര്‍ടിസിയുടെ സമ്മാനം: ഫ്ലൈ ബസ്
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നു തൊട്ടടുത്ത പ്രധാന നഗരത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളെ ഫ്ലൈ ബസുകള്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുമെന്നു സിഎംഡി ടോമിന് ജെ.തച്ചങ്കരി. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു പുതിയ പരിഷ്കാരം. നിലവില്‍ മറ്റു വിമാനത്താവളങ്ങളില്‍നിന്നു നഗരങ്ങളിലേക്കു കെഎസ്ആര്‍ടിസി എസി ലോഫ്ലോര്‍ ബസുകള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ തന്നെയാണ് അവ യാത്രക്കാരെ കാത്തു നിര്‍ത്തിയിടുന്നത്. ആ ബസുകളെയെല്ലാം ഫ്ലൈ ബസ് എന്നു ബ്രാന്‍ഡ് ചെയ്യും. കെഎസ്ആര്‍ടിസിയിലെ പ്രത്യേക വിഭാഗത്തിനാകും ഫ്ലൈബസുകളുടെ ചുമതല. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ 21 പേര്‍ക്ക് ഇരിക്കാവുന്ന ഫ്ലൈ ബസുകളാകും സര്‍വീസ് നടത്തുക. മറ്റു ലോഫ്ലോര്‍ എസി ബസുകളേക്കാള്‍ കൂടുതല്‍ ലഗേജ് വയ്ക്കാന്‍ സൗകര്യമുണ്ടാകും. തുടക്കത്തില്‍ ഫോഴ്സ് മോട്ടോഴ്സിന്റെ വാഹനങ്ങവും പിന്നീട് യാത്രക്കാര്‍ കുടുന്ന മുറയ്ക്ക് ലോഫ്ലോര്‍ ബസിലേയ്ക്കും മാറും. സമയനിഷ്ഠയും വൃത്തിയും യാത്രാസുഖവുമാകും ഫ്ലൈ ബസുകളുടെ പ്രത്യേകതയെന്നു ടോമിന് തച്ചങ്കരി പറഞ്ഞു.
ഇത്തിരികുഞ്ഞനല്ല ഇവനാണ് നമ്പര്‍ 522
കാടുകളുടെ സമ്പത്താല്‍ സമൃദമാണ് നമ്മുടെ കൊച്ചു കേരളം. നമ്മുടെ കാടുകളില്‍ അപൂര്‍വയിനം സാന്നിധ്യമറിയിച്ച് ബ്ലൂ ആന്റ് വൈറ്റ് ഫ്ളൈക്യാച്ചര്‍. സംസ്ഥാനത്തെ 522ാമത്തെ പക്ഷിയിനാമണ് ഈ ഇത്തിരിക്കുഞ്ഞന്. പക്ഷിനിരീക്ഷണ രംഗത്തെ ആഗോള ജനകീയ വെബ്സൈറ്റായ ഇ-ബേഡിലൂടെയാണ് പക്ഷിയെ സ്ഥിരീകരിച്ചത്. നെല്ലിയാമ്പതിക്കുള്ള വഴിയില്‍ പോത്തുണ്ടി ഡാമിനു സമീപം മലയോര വഴിയില്‍ 2017 ഫെബ്രുവരി അഞ്ചിനാണ് പക്ഷിയെ കണ്ടത്. പൊന്നാനി മാറാഞ്ചേരി സ്വദേശിയും ഫിസിഷ്യനുമായ തെക്കേത്തല ഡോ.ടി.ഐ.മാത്യുവാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഇ-ബേഡില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇ-ബേഡ് ചെക്ക് ലിസ്റ്റ് പരിശോധനയില്‍ സിംഗപ്പൂരില്‍ നിന്നുള്ള പക്ഷിശാസ്ത്രജ്ഞനും ഇ-ബേഡ് വിദഗ്ധാംഗവുമായ ഡിംഗ് ലി യങ് ആണ് പക്ഷിയെ സ്ഥിരീകരിച്ച് വിവരങ്ങള്‍ നല്‍കിയത്. Cyanoptila Cyanomelana എന്നാണു ശാസ്ത്രനാമം. കരിമാറന്‍ ഈച്ചപിടിയന്‍, വെണ്‍നീലി ഈച്ചപിടിയന്‍ എന്നീ നാമങ്ങളാണ് ഇ-ബേഡ് കേരളഘടകം അംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായില്ല. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു ദേശാടനം നടത്തുന്നവയാണ് ഇവ. ജപ്പാന്, വടക്കന്‍ ചൈന എന്നിവിടങ്ങളില്‍നിന്നു ശൈത്യകാലത്തു മലേഷ്യ, സിംഗപ്പൂര്‍, ... Read more
Kerala is enchanting; will visit again: Nepal envoy
Bharat Kumar Regmi, Charge d’Affaires, Embassy of Nepal in New Delhi says he is surprised by Kerala. “The greens of the state has stole my heart when I looked it from the flight,” said the Nepal envoy who is visiting Kerala for the first time. “If Kerala is blessed with green hillocks, Nepal is captivating because of its snow-capped mountains. And, the coconut trees in Kerala are a match to the tall pine trees in Nepal,” he compares both the countries and says both has unique features which attracts travellers. He had an interaction with the Chief Minister of the state, ... Read more
മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്
ആലുവ സ്വദേശി നീരജ് ജോർജിന് നീന്തലറിയില്ല . ആഴമുള്ളിടം കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ അടിത്തട്ടിലേക്ക് നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു. കടൽക്കാഴ്ചകളുടെ കുളിരിൽ നിന്നും തിരകളുടെ മേൽത്തട്ടിലേക്ക് ഉയർന്നു വന്നപ്പോൾ നീരജ് പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ് നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്. വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല. രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്. കേരളത്തിലെ പ്രധാന ട്രെക്കിംഗ് സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്. അംഗ പരിമിതി ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു. സാഹസികതയിലാണ് താൽപ്പര്യം. അതുകൊണ്ടാണ് വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ ... Read more