Tag: Kawasaki
ഓട്ടോ എക്സ്പോയില്‍ തിളങ്ങാന്‍ കവാസാക്കിയും ബിഎംഡബ്ലിയുവും
2018ലെ ഓട്ടോ പ്രദര്‍ശനം ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നോയിഡയില്‍ നടക്കും. പുതിയ വാഹനങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ പരിപാടി ഇരുചക്ര, കാര്‍ പ്രേമികള്‍ക്ക് ആവേശമാണ്. വലിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ലോക വാഹന നിര്‍മാതാക്കള്‍ ഉറ്റു നോക്കുന്ന പ്രദര്‍ശന നഗരിയാണ് ഡല്‍ഹി എക്സ്പൊ. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഈ രാജ്യേന്ത്ര പ്രദര്‍ശനം നടക്കുന്നത്. ഇന്ത്യയുടെ വാഹന വിപണി നിര്‍മാതാക്കളുടെ കൊയ്ത്തുനിലമാണ്. ടെസ്റ്റ് ഡ്രൈവ് നടത്തിയും നേരിട്ട് കണ്ടറിഞ്ഞും ഉപഭോക്താവിന് വാഹനം സ്വന്തമാക്കാം. സാധാരണ ബൈക്ക്, കാര്‍ മോഡലുകള്‍ മുതല്‍ ബിഎംഡബ്ലിയു, ഹോണ്ട, കാവസാക്കി, സുസുകി, യമഹ, തുടങ്ങിയവയുടെ പുത്തന്‍ മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ സാഹസിക വിനോദങ്ങള്‍ക്ക് വേണ്ടിയുള്ള മോഡലുകളും പ്രദര്‍ശനത്തിലുണ്ട്. ബിഎംഡബ്ലിയു കമ്പനിയും കവാസാക്കിയുമാണ് കൂടുതല്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു ജി 310 ജിഎസ് picture courtasy: www.autocarindia.com ബിഎംഡബ്ലിയു ബിഎംഡബ്ലിയു നാല് മോഡലുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു എഫ് 750 ജിഎസ്, എഫ് 850 ... Read more
Kawasaki to come up with Three Wheeler
Kawasaki introduces their futuristic electronic three-wheeler (J -3 concept model) of their new bike, which was aired recently through their European YouTube account. The speciality of the model includes its ability in choosing riding positions by changing its geometry preceded by a comfort mode that gives upright riding environment for city use and a sports mode that changes to aerodynamic adjustments for cruising. The three-wheeler is powered by a battery cell that pulls the front two wheels. Photo courtesy:youtube.com The three-wheeler genre is rapidly growing in such a way that the segment is going to get a couple of new ... Read more