Tag: kashmir
Glass ceilings for Kashmir trains by May
Next time when you board a train in Kashmir, you would be awestruck watching the snowcapped mountains and the rural landscapes through the glass ceilings. With an aim to woo tourists, the Indian Railways is planning to introduce glass roof-top coaches on the Kashmir rail line. The vistadome coach, announced in June last year, has already arrived and will be introduced in May. The Indian Railway Catering and Tourism Corporation (IRCTC) is introducing the see-through glass coaches in association with J&K tourism department. “The 40-seater coach would provide an enjoyable experience to passengers, officials said. The vistadome coaches in Kashmir have ... Read more
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീ നഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ദാല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്വരയില് സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തില്‍ 1.25 മില്യണ്‍ ചെടികള്‍ ആണ് ഉള്ളത്. അതില്‍ ഇത്തവണ നട്ടിട്ടുള്ള 48 ഇനം വത്യസ്തമായ ഇനം ടുലിപ് പുഷ്പങ്ങള്‍ പൂന്തോട്ടത്തില്‍ കാണാനാവും. സംഘര്‍ഷ സാധ്യത തുടരുന്ന കാശ്മീരിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നതില്‍ പൂന്തോട്ടം ഏറെ പങ്കുവഹിക്കും എന്നാണ് ടൂറിസ്റ്റ് മന്ത്രാലത്തിന്റെ പ്രതീക്ഷ. കാശ്മീരിലേക്ക് ഇത്തവണ നിരവധി വിനോദ സഞ്ചാരികള്‍ എത്തുമെന്ന് ഫ്ലോറി കള്‍ച്ചര്‍ മന്ത്രി ജവൈദ് മുസ്തഫ മിര്‍ പറഞ്ഞു. വസന്തക്കാലത്ത് മാത്രം പൂക്കുന്ന ടുലിപ് പുഷ്പങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് ആയുസ്.
Access to forbidden areas likely for foreign tourists except from Pak, China
Foreign tourists, except those from Pakistan and China, may soon be allowed to visit some of the most pristine locations of the country, kept out of bound so far for them without a special permit. The Union home ministry is examining whether to relax the six-decade-old Restricted Area Permit regime, under which foreigners must obtain a special permission to visit Arunachal Pradesh, Sikkim and parts of Himachal Pradesh, Uttarakhand, Rajasthan and Jammu and Kashmir among others. “Discussions are on with the state governments to relax the Restricted Area Permit provisions for some areas for foreign tourists,” said Union Minister of ... Read more
Firing on LoC in Uri sector
Photo Courtesy: OTV An infiltration bid by militants has been foiled on the Line of Control (LoC) in Uri sector of Baramulla district. India and Pakistani troops on Tuesday exchanged fire along LoC in Rajouri and Uri. No casualties have been reported so far. “Noticing suspicious movement in Gohalan area on Monday, alert troops fired forcing the infiltrating militants to flee back,” Defence Ministry sources said. “Pakistan Army started firing at Indian positions immediately after the infiltrators were forced to withdraw. Indian positions retaliated strongly and effectively,” said military officials. Pakistani shelling along the border in Jammu and Kashmir has increased ... Read more
കശ്മീര്‍; ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം
ഷാജഹാന് കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്. കൊക്കകള്‍ക്കു ... Read more