കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം.
Post Tag: kanyakumari tourism
മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട് കേരളത്തിനു കൊടുത്താണ്