Tag: kannur airport
UDAN is not in favour of Kannur Ariport – Kerala CM
“Non-participation of Kannur Airport in the UDAN scheme is due to the possible loss of income for our state,” said Chief Minister of Kerala, Pinarai Vjayan. He was delivering his keynote at the MP’s meet in Thiruvananthapuram. “If we are part of the UDAN scheme, only one aviation company can operate in a particular route. It will adversely affect Kannur Airport, which is striving to be one of the best airports in India. The union ministry has assured to complete all the formalities related to the airport by 15th August,” he added. The inauguration of the airport is scheduled in ... Read more
ഉഡാന്‍ പദ്ധതിയുടെ ഭാഗമായാല്‍ വരുമാനത്തെയും വികസനത്തെയും ബാധിക്കും: മുഖ്യമന്ത്രി
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രന് കടന്നപ്പള്ളി, ഡോ. കെ. ടി. ... Read more
കണ്ണൂര്‍ വിമാനത്താവളത്തിന് കെഎസ്ആര്‍ടിസിയുടെ സമ്മാനം: ഫ്ലൈ ബസ്
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നു തൊട്ടടുത്ത പ്രധാന നഗരത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളെ ഫ്ലൈ ബസുകള്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുമെന്നു സിഎംഡി ടോമിന് ജെ.തച്ചങ്കരി. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു പുതിയ പരിഷ്കാരം. നിലവില്‍ മറ്റു വിമാനത്താവളങ്ങളില്‍നിന്നു നഗരങ്ങളിലേക്കു കെഎസ്ആര്‍ടിസി എസി ലോഫ്ലോര്‍ ബസുകള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ തന്നെയാണ് അവ യാത്രക്കാരെ കാത്തു നിര്‍ത്തിയിടുന്നത്. ആ ബസുകളെയെല്ലാം ഫ്ലൈ ബസ് എന്നു ബ്രാന്‍ഡ് ചെയ്യും. കെഎസ്ആര്‍ടിസിയിലെ പ്രത്യേക വിഭാഗത്തിനാകും ഫ്ലൈബസുകളുടെ ചുമതല. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ 21 പേര്‍ക്ക് ഇരിക്കാവുന്ന ഫ്ലൈ ബസുകളാകും സര്‍വീസ് നടത്തുക. മറ്റു ലോഫ്ലോര്‍ എസി ബസുകളേക്കാള്‍ കൂടുതല്‍ ലഗേജ് വയ്ക്കാന്‍ സൗകര്യമുണ്ടാകും. തുടക്കത്തില്‍ ഫോഴ്സ് മോട്ടോഴ്സിന്റെ വാഹനങ്ങവും പിന്നീട് യാത്രക്കാര്‍ കുടുന്ന മുറയ്ക്ക് ലോഫ്ലോര്‍ ബസിലേയ്ക്കും മാറും. സമയനിഷ്ഠയും വൃത്തിയും യാത്രാസുഖവുമാകും ഫ്ലൈ ബസുകളുടെ പ്രത്യേകതയെന്നു ടോമിന് തച്ചങ്കരി പറഞ്ഞു.
Kannur airport to be fully operational by September
The Minister for Civil Aviation Suresh Prabhu has said that the Kannur airport will be provided with all possible help to make it fully operational by September this year. After meeting with Kerala Chief Minister Pinarayi Vijayan, Prabhu has directed Chairman, Airport Authority of India and other officials from the Ministry to take all possible steps to make Kannur Airport as a point of call for foreign airlines. During the meeting, the Kerala Chief Minister has requested for the intervention of Civil Aviation Minister for granting permission to foreign airlines to operate from Kannur and direct Indian airlines to operate ... Read more